┏══✿ഹദീസ് പാഠം 889✿══┓
■══✿ <﷽> ✿══■
1440 - റബീഉൽ ആഖിർ - 14
22 -12-2018 ശനി
وَعَنِ الْبَرَاءِ رَضِيَ اللهُ عَنْهُ ، قَالَ : رَأَيْتُ رَسُولَ اللهِ ﷺ يَوْمَ الْأَحْزَابِ يَنْقُلُ التُّرَابَ ، وَقَدْ وَارَى التُّرَابُ بَيَاضَ بَطْنِهِ وَهُوَ يَقُولُ:
لَوْلَا أَنْتَ مَا اهْتَدَيْنَا * وَلَا تَصَدَّقْنَا وَلَا صَلَّيْنَا
فَأَنْزِلِ السَّكِينَةَ عَلَيْنَا * وَثَبِّتِ الْأَقْدَامَ إِنْ لَاقَيْنَا
إِنَّ الْأُلَى قَدْ بَغَوْا عَلَيْنَا * إِذَا أَرَادُوا فِتْنَةً أَبَيْنَا
(متفق عليه)
لَوْلَا أَنْتَ مَا اهْتَدَيْنَا * وَلَا تَصَدَّقْنَا وَلَا صَلَّيْنَا
فَأَنْزِلِ السَّكِينَةَ عَلَيْنَا * وَثَبِّتِ الْأَقْدَامَ إِنْ لَاقَيْنَا
إِنَّ الْأُلَى قَدْ بَغَوْا عَلَيْنَا * إِذَا أَرَادُوا فِتْنَةً أَبَيْنَا
(متفق عليه)
✿═══════════════✿
ബറാഅ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അഹ്സാബ് യുദ്ധ വേളയിൽ മണ്ണ് നീക്കം ചെയ്യുന്നതായി ഞാൻ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യെ കണ്ടു, അവിടുത്തെ വയറിന്റെ വെളുപ്പിനെ മണ്ണ് മറച്ചിരിക്കുന്നു, അവിടുന്ന് പറയുന്നുണ്ടായിരുന്നു: നീയില്ലെങ്കിൽ ഞങ്ങൾ സന്മാർഗ്ഗത്തിലെത്തില്ലായിരുന്നു, ഞങ്ങൾ സത്യമാക്കില്ലായിരുന്നു, ഞങ്ങൾ നിസ്കരിക്കില്ലായിരുന്നു, അതുകൊണ്ട് ഞങ്ങളുടെ മേൽ നീ ശാന്തത ഇറക്കണം, ശത്രുക്കളെ കണ്ട് മുട്ടുന്ന പക്ഷം ഞങ്ങളെ പാദങ്ങൾ ഉറപ്പിച്ചു തരണം, അവർ (ശത്രുക്കൾ) ഞങ്ങളുടെ മേൽ അക്രമം അഴിച്ചുവിട്ടിരിക്കുന്നു അവർ കുഴപ്പമാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഞങ്ങൾ തടയും(ബുഖാരി, മുസ്ലിം)
✿══════════════✿
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Follow my Facebook Page
IslamicMedia Channel


No comments:
Post a Comment