┏══✿ഹദീസ് പാഠം 905✿══┓
■══✿ <﷽> ✿══■
1440 - ജുമാദൽ ഊല - 1
7 -1 -2018 തിങ്കൾ
وَعَنْ عَائِشَةَ رَضِيَ اللهُ عَنْهَا قَالَتْ : كَانَ رَسُولُ اللهِ ﷺ إِذَا أَرَادَ سَفَرًا أَقْرَعَ بَيْنَ نِسَائِهِ ، فَأَيَّتُهُنَّ خَرَجَ سَهْمُهَا خَرَجَ بِهَا مَعَهُ ، وَكَانَ يَقْسِمُ لِكُلِّ امْرَأَةٍ مِنْهُنَّ يَوْمَهَا وَلَيْلَتَهَا ، غَيْرَ أَنَّ سَوْدَةَ بِنْتَ زَمْعَةَ وَهَبَتْ يَوْمَهَا وَلَيْلَتَهَا لِعَائِشَةَ زَوْجِ النَّبِيِّ ﷺ ؛ تَبْتَغِي بِذَلِكَ رِضَا رَسُولِ اللهِ ﷺ (رواه البخاري)
✿═══════════════✿
ആയിഷ ബീവി (റ) യിൽ നിന്ന് നിവേദനം: മഹതി പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ യാത്ര പോകാൻ ഉദ്ദേശിച്ചാൽ അവിടുത്തെ ഭാര്യമാർക്കിടയിൽ നറുക്കിടും ആരുടെ പേരാണോ വരുന്നത് അവരെ യാത്രയിൽ കൂടെ കൂട്ടുമായിരുന്നു, അവിടുത്തെ ഓരോ രാത്രിയും പകലും സൗദ ബിൻത് സംഅഃ (റ) ഒഴിച്ചുള്ള മറ്റു ഭാര്യമാർക്കിടയിൽ വീതിച്ചു നൽകിയിരുന്നു, സൗദ ബീവി (റ) മഹതിയുടെ ഓഹരി അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ തൃപ്തി കാംക്ഷിച്ച് കൊണ്ട് അവിടുത്തെ പ്രീയ പത്നി ആയിഷ ബീവി (റ) നൽകിയിരുന്നു (ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Follow my Facebook Page
IslamicMedia Channel
No comments:
Post a Comment