Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, January 9, 2019

ഹദീസ് പാഠം 907

┏══✿ഹദീസ് പാഠം 907✿══┓
        ■══✿ <﷽> ✿══■
    1440 - ജുമാദൽ ഊല - 3
            9 -1 -2018 ബുധൻ
وَعَنْ أَبِي الْأَحْوَصِ عَنْ أَبِيهِ رَضِيَ اللهُ عَنْهُمَا قَالَ : كُنْتُ جَالِسًا عِنْدَ رَسُولِ اللهِ ﷺ  فَرَآنِي رَثَّ الثِّيَابِ ، فَقَالَ : أَلَكَ مَالٌ ؟ قُلْتُ : نَعَمْ يَا رَسُولَ اللهِ مِنْ كُلِّ الْمَالِ. قَالَ : فَإِذَا آتَاكَ اللهُ مَالًا فَلْيُرَ أَثَرُهُ عَلَيْكَ (رواه النسائي)
✿═══════════════✿
അബിൽ അഹ്വസ് (റ) അവിടുത്തെ പിതാവിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഞാൻ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ അരികിൽ ഇരിക്കവേ മോശമായ വസ്ത്രങ്ങൾ ധരിച്ചതായി എന്നെ കണ്ടപ്പോൾ അവിടുന്ന് ചോദിച്ചു: നിങ്ങൾക്ക് സമ്പാദ്യങ്ങളില്ലെ? ഞാൻ പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരെ, ഉണ്ട് എല്ലാ ഇനത്തിലുമുള്ള സമ്പാദ്യം ഉണ്ട്. തിരു നബി ﷺ പറഞ്ഞു: അല്ലാഹു നിങ്ങൾക്ക് സമ്പാദ്യം നൽകിയിട്ടുണ്ടെങ്കിൽ അതിന്റെ അടയാളങ്ങൾ നിങ്ങളിൽ ദൃശ്യമാവട്ടെ (നസാഈ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in


Please Follow my Facebook Page
            IslamicMedia Channel
            https://goo.gl/T2AStq

No comments: