Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, January 9, 2019

ഹദീസ് പാഠം 908

┏══✿ഹദീസ് പാഠം 908✿══┓
        ■══✿ <﷽> ✿══■
    1440 - ജുമാദൽ ഊല - 4
            10 -1 -2018 വ്യാഴം
وَعَنْ أَبِي الدَّرْدَاءِ رَضِيَ اللهُ عَنْهُ قَالَ : مَا دُعِيَ رَسُولُ اللهِ ﷺ  إِلَى لَحْمٍ قَطُّ ، إِلَّا أَجَابَ ، وَلَا أُهْدِيَ لَهُ لَحْمٌ قَطُّ إِلَّا قَبِلَهُ (رواه ابن ماجة)
✿═══════════════✿
അബുദ്ദർദ്ദാഅ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ യെ മാംസഭക്ഷണത്തിലേക്ക് ക്ഷണിക്കപ്പെട്ട് അതിന് ഉത്തരം ചെയ്യപ്പെടാതിരിക്കുകയോ, മാംസം ഹദ്യ നൽകപ്പെട്ടാൽ അത് സ്വീകരിക്കാതിരിക്കുകയോ ഉണ്ടായിട്ടില്ല (ഇബ്നു മാജ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in


Please Follow my Facebook Page
            IslamicMedia Channel
            https://goo.gl/T2AStq

No comments: