┏══✿ഹദീസ് പാഠം 913✿══┓
■══✿ <﷽> ✿══■
1440 - ജുമാദൽ ഊല - 9
15 -1 -2018 ചൊവ്വ
وَعَنْ عَوْفِ بْنِ مَالِكٍ الْأَشْجَعِيُّ رَضِيَ اللهُ عَنْهُ قَالَ : كُنَّا عِنْدَ رَسُولِ اللهِ ﷺ فَقَالَ : أَلَا تُبَايِعُونَ رَسُولَ اللهِ ﷺ فَرَدَّدَهَا ثَلَاثَ مَرَّاتٍ ، فَقَدَّمْنَا أَيْدِيَنَا فَبَايَعْنَاهُ ، فَقُلْنَا : يَا رَسُولَ اللهِ قَدْ بَايَعْنَاكَ ، فَعَلَامَ ؟ قَالَ : عَلَى أَنْ تَعْبُدُوا اللهَ ، وَلَا تُشْرِكُوا بِهِ شَيْئًا ، وَالصَّلَوَاتِ الْخَمْسِ وَأَسَرَّ كَلِمَةً خَفِيَّةً : أَنْ لَا تَسْأَلُوا النَّاسَ شَيْئًا (رواه النسائي)
✿═══════════════✿
ഔഫ് ബിൻ മാലികിൽ അശ്ജഇ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഞങ്ങൾ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ അരികിലായിരുന്നപ്പോൾ അവിടുന്ന് പറഞ്ഞു: നിങ്ങൾ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യോട് ഉടമ്പടി ചെയ്യുന്നില്ലയോ തിരു നബി ﷺ മൂന്ന് പ്രാവശ്യം ആവർത്തിച്ചു, അങ്ങനെ ഞങ്ങൾ കൈകൾ നീട്ടി തിരു നബി ﷺ യോട് ഉടമ്പടി ചെയ്തു പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരെ, ഞങ്ങൾ ഉടമ്പടി ചെയ്തിരിക്കുന്നു എന്തു കാര്യത്തിൽ? തിരു നബി ﷺ പറഞ്ഞു: അല്ലാഹുവിനെ നിങ്ങൾ ആരാധിക്കണമെന്നും, അവനോട് ഒന്നിനേയും പങ്ക് ചേർക്കരുതെന്നും, അഞ്ചു നേരത്തെ നിസ്കാരം കൊണ്ടും തിരു നബി ﷺ പതുക്കെ ഒരു കാര്യം പറഞ്ഞു: നിങ്ങൾ ജനങ്ങളോട് ഒന്നും ചോദിക്കരുതെന്നും (നസാഈ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg


No comments:
Post a Comment