┏══✿ഹദീസ് പാഠം 921✿══┓
■══✿ <﷽> ✿══■
1440 - ജുമാദൽ ഊല - 17
23 -1 -2018 ബുധൻ
وَعَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : لَا تَشْرَبُوا وَاحِدًا كَشُرْبِ الْبَعِيرِ ، وَلَكِنِ اشْرَبُوا مَثْنَى ، وَثُلَاثَ ، وَسَمُّوا إِذَا أَنْتُمْ شَرِبْتُمْ ، وَاحْمَدُوا إِذَا أَنْتُمْ رَفَعْتُمْ (رواه الترمذي)
✿═══════════════✿
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ഒട്ടകം വെള്ളം കുടിക്കുന്നത് പോലെ ഒറ്റത്തവണയായി നിങ്ങൾ വെള്ളം പാനം ചെയ്യരുത് ;മറിച്ച് രണ്ടും മൂന്നും തവണകളായി നിങ്ങൾ വെളളം കുടിക്കുക;നിങ്ങൾ കുടിക്കുമ്പോൾ അല്ലാഹുവിന്റെ പേര് പറയുക (ബിസ്മി ചൊല്ലുക) (പാനപാത്രം) നിങ്ങൾ ഉയർത്തിയാൽ (വെള്ളം കുടിച്ചു കഴിഞ്ഞാൽ) അല്ലാഹുവിനെ സ്തുതിക്കുക(തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg


No comments:
Post a Comment