┏══✿ഹദീസ് പാഠം 932✿══┓
■══✿ <﷽> ✿══■
1440 - ജുമാദൽ ഊല - 28
3 -2 -2019 ഞായർ
وَعَنِ ابْنِ بُرَيْدَةَ ، عَنْ أَبِيهِ رَضِيَ اللهُ عَنْهُمَا قَالَ : جَاءَ رَجُلٌ إِلَى النَّبِيِّ ﷺ وَعَلَيْهِ خَاتَمٌ مِنْ حَدِيدٍ ، فَقَالَ : مَا لِي أَرَى عَلَيْكَ حِلْيَةَ أَهْلِ النَّارِ ؟ ثُمَّ جَاءَهُ وَعَلَيْهِ خَاتَمٌ مِنْ صُفْرٍ ، فَقَالَ : مَا لِي أَجِدُ مِنْكَ رِيحَ الْأَصْنَامِ ؟ ثُمَّ أَتَاهُ وَعَلَيْهِ خَاتَمٌ مِنْ ذَهَبٍ، فَقَالَ : ارْمِ عَنْكَ حِلْيَةَ أَهْلِ الْجَنَّةِ قَالَ : مِنْ أَيِّ شَيْءٍ أَتَّخِذُهُ. قَالَ : مِنْ وَرِقٍ وَلَا تُتِمَّهُ مِثْقَالًا (رواه الترمذي)
✿═══════════════✿
ഇബ്നു ബുറൈദ (റ) അവിടുത്തെ പിതാവിൽ നിന്ന് നിവേദനം: ഒരാൾ ഇരുമ്പിനാലുള്ള മോതിരം ധരിച്ച് കൊണ്ട് തിരു നബി ﷺ യുടെ അടുത്ത് ചെന്നപ്പോൾ തിരു നബി ﷺ ചോദിച്ചു: നരകാവകാശികളുടെ ആഭരണവുമായി ആഭരണമാണല്ലോ നിന്റെ മലിൽ ഞാൻ കാണുന്നത്? ശേഷം അദ്ദേഹം പിത്തളം കൊണ്ടുള്ള മോതിരവുമായി വന്നപ്പോൾ തിരു നബി ﷺ ചോദിച്ചു: നിന്റെ ശരീരത്തിൽ നിന്ന് ബിംബത്തിന്റെ ഗന്ധം ഞാൻ എത്തിക്കുന്നുണ്ടല്ലോ? ശേഷം സ്വർണം കൊണ്ടുള്ള മോതിരവുമായി വന്നപ്പോൾ തിരു നബി ﷺ ചോദിച്ചു: സ്വർഗ്ഗക്കാരുടെ ആഭരണം വെലിച്ചെറിയൂ അദ്ദേഹം ചോദിച്ചു: ഞാൻ എന്തു കൊണ്ടാണ് മോതിരം ഉണ്ടാക്കേണ്ടത്? തിരു നബി ﷺ പറഞ്ഞു: വെള്ളി കൊണ്ടുള്ളത് ഒരു മിസ്കാൽ (4.25 ഗ്രാം) പൂർത്തിയാവാതിരിക്കണം (തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg


No comments:
Post a Comment