┏══✿ഹദീസ് പാഠം 934✿══┓
■══✿ <﷽> ✿══■
1440 - ജുമാദൽ ഊല - 30
5 -2 -2019 ചൊവ്വ
وَعَنْ أَنَسٍ رَضِيَ اللهُ عَنْهُ قَالَ : كَانَتْ لِرَسُولِ اللهِ ﷺ نَاقَةٌ تُسَمَّى الْعَضْبَاءَ لَا تُسْبَقُ ، فَجَاءَ أَعْرَابِيٌّعَلَى قَعُودٍ فَسَبَقَهَا ، فَشَقَّ عَلَى الْمُسْلِمِينَ ، فَلَمَّا رَأَى مَا فِي وُجُوهِهِمْ قَالُوا : يَا رَسُولَ اللهِ سُبِقَتِ الْعَضْبَاءُ . قَالَ : إِنَّ حَقًّا عَلَى اللهِ أَنْ لَا يَرْتَفِعَ مِنَ الدُّنْيَا شَيْءٌ إِلَّا وَضَعَهُ (رواه النسائي)
✿═══════════════✿
അനസ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ ക്ക് ഒരാളും പരാജയപ്പെടുത്തിയിട്ടില്ലാത്ത "അള്ബാഅ്" എന്ന് പേരുള്ള ഒട്ടകമുണ്ടായിരുന്നു, അങ്ങനെ ഒരു അപരിഷ്കൃതനായ സ്വഹാബി അദ്ദേഹത്തിന്റെ ഒട്ടകവുമായി വന്ന് അതിനെ പരാജയപ്പെടുത്തിയപ്പോൾ മുസ്ലിമീങ്ങൾക്ക് അത് പ്രയാസമായി തോന്നി, അവരുടെ മുഖത്തുള്ള വിഷമം തിരു നബി ﷺ കണ്ടപ്പോൾ അവർ പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരെ, "അള്ബാഇ" നെ പരാജയപ്പെടുത്തിയല്ലോ. തിരു നബി ﷺ പറഞ്ഞു: ദുനിയാവിൽ വല്ല വസ്തുവും ഉയർച്ച നേടിയാൽ അതിനെ താഴ്ത്തുകയെന്നത് അല്ലാഹുവിന്റെ ചര്യയിൽ പെട്ടതത്രെ (നസാഈ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg


No comments:
Post a Comment