┏══✿ഹദീസ് പാഠം 935✿══┓
■══✿ <﷽> ✿══■
1440 - ജുമാദൽ ഉഖ്റ - 1
6 -2 -2019 ബുധൻ
وَعَنْ جَرِيرِ بْنِ عَبْدِ اللهِ الْبَجَلِيِّ رَضِيَ اللهُ عَنْهُ قَالَ : مَا حَجَبَنِي رَسُولُ اللهِ ﷺ مُنْذُ أَسْلَمْتُ ، وَلَا رَآنِي إِلَّا تَبَسَّمَ فِي وَجْهِي ، وَلَقَدْ شَكَوْتُ إِلَيْهِ أَنِّي لَا أَثْبُتُ عَلَى الْخَيْلِ ، فَضَرَبَ بِيَدِهِ فِي صَدْرِي فَقَالَ : اللَّهُمَّ ثَبِّتْهُ، وَاجْعَلْهُ هَادِيًا مَهْدِيًّا( رواه مسلم وابن ماجة)
✿═══════════════✿
ജരീർ ബ്ൻ അബ്ദുല്ല അൽ ബജലി (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഞാൻ ഇസ്ലാം മതം സ്വീകരിച്ചത് മുതൽ അല്ലാഹുവിന്റെ തിരു ദൂതർ ﷺ അവിടുത്തെ അടുക്കൽ പ്രവേശിക്കുന്നതിൽ നിന്ന് തടയുകയോ അവിടുന്ന് എന്നെ കാണുമ്പോൾ എന്റെ മുഖത്തേക്ക് പുഞ്ചിരിക്കാതിരിക്കുകയോ ചെയ്തിട്ടില്ല, നിശ്ചയം ഞാൻ ഒട്ടകപ്പുറത്ത് ഇരിപ്പുറക്കുന്നില്ലെന്ന ആവലാതി തിരു നബി ﷺ യോട് പറഞ്ഞപ്പോൾ അവിടുത്തെ കരങ്ങൾ കൊണ്ട് എന്റെ നെഞ്ചത്ത് ഒരു അടി അടിച്ചു കൊണ്ട് പ്രാർത്ഥിച്ചു: അല്ലാഹുവേ, ഇദ്ദേഹത്തിന് നീ സ്ഥിരത നൽകുകയും സന്മാർഗം കാണിക്കുന്നവനും സന്മാർഗം സിദ്ധിച്ചവനും ആക്കണേ (മുസ്ലിം, ഇബ്നു മാജ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg


No comments:
Post a Comment