Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, February 9, 2019

ഹദീസ് പാഠം 936

┏══✿ഹദീസ് പാഠം 936✿══┓
        ■══✿ <﷽> ✿══■
    1440 - ജുമാദൽ ഉഖ്റ - 2
            7 -2 -2019 വ്യാഴം
وَعَنْ عُمَارَة بْنِ ثَوْبَانَ رَضِيَ اللهُ عَنْهُ ، أَنَّ أَبَا الطُّفَيْلِ رَضِيَ اللهُ عَنْهُ أَخْبَرَهُ ، قَالَ : رَأَيْتُ النَّبِيَّ ﷺ يَقْسِمُ لَحْمًا بِالْجِعْرَانَةِ ، قَالَ أَبُو الطُّفَيْلِ : وَأَنَا يَوْمَئِذٍ غُلَامٌ أَحْمِلُ عَظْمَ الْجَزُورِ ، إِذْ أَقْبَلَتِ امْرَأَةٌ حَتَّى دَنَتْ إِلَى النَّبِيِّ ﷺ فَبَسَطَ لَهَا رِدَاءَهُ فَجَلَسَتْ عَلَيْهِ، فَقُلْتُ : مَنْ هِيَ ؟ فَقَالُوا : هَذِهِ أُمُّهُ الَّتِي أَرْضَعَتْهُ (رواه أبو داود)
✿══════════════✿
ഉമാറത്ത് ബ്ൻ സൗബാൻ (റ) ൽ നിന്ന് നിവേദനം: നിശ്ചയം അബുത്വുഫൈൽ  (റ) മഹാനോട് ഹദീസ് പറഞ്ഞു കൊടുത്തു: ജിഅ്റാന എന്ന സ്ഥലത്ത് വെച്ച് തിരു നബി ﷺ മാംസം വിതരണം ചെയ്യുന്നതായി ഞാൻ കണ്ടു, -അബു ത്വുഫൈൽ പറയുന്നു: ഞാൻ അന്നേരം എല്ല് എടുത്ത് നടക്കുന്ന കുട്ടിയായിരുന്നു- അന്നേരം ഒരു സ്ത്രീ മുന്നിട്ട് വന്നു തിരു നബി ﷺ യോടടുത്തു അന്നേരം തിരു നബി ﷺ അവിടുത്തെ പുതപ്പ് അവർക്ക് വേണ്ടി വിരിച്ചു കൊടുത്തു അവർ അതിൽ ഇരുന്ന്, അപ്പോൾ ഞാൻ ചോദിച്ചു: ആരാണ് അവർ? അവർ പറഞ്ഞു: ഇവർ തിരു നബി ﷺ ക്ക് മുലയൂട്ടിയ സ്ത്രീയാണ് (അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in


                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

No comments: