┏══✿ഹദീസ് പാഠം 940✿══┓
■══✿ <﷽> ✿══■
1440 - ജുമാദൽ ഉഖ്റ - 6
11 -2 -2019 തിങ്കൾ
وَعَنْ حَكِيمِ بْنِ قَيْسِ بْنِ عَاصِمٍ رَضِيَ اللهُ عَنْهُمَا ، عَنْ أَبِيهِ أَنَّهُ أَوْصَى وَلَدَهُ عِنْدَ مَوْتِهِ ، قَالَ : اتَّقُوا اللهَ عَزَّ وَجَلَّ ، وَسَوِّدُوا أَكْبَرَكُمْ ، فَإِنَّ الْقَوْمَ إِذَا سَوَّدُوا أَكْبَرَهُمْ خَلَفُوا أَبَاهُمْ فَذَكَرَ الْحَدِيثَ، وَإِذَا مُتُّ فَلَا تَنُوحُوا عَلَيَّ ؛ فَإِنَّ رَسُولَ اللهِ ﷺ لَمْ يُنَحْ عَلَيْهِ(رواه أحمد)
✿══════════════✿
ഹകീം ബ്ൻ ഖൈസ് ബിൻ ആസ്വിം (റ) അവിടുത്തെ പിതാവിൽ നിന്ന് നിവേദനം: നിശ്ചയം മഹാൻ മരണ സമയത്ത് അവിടുത്തെ മകനോട് വസ്വിയ്യത്തായി പറഞ്ഞു: നിങ്ങൾ അല്ലാഹുവിനെ ഭയന്ന് ജീവിക്കുക, നിങ്ങളിൽ വലിയവനെ നിങ്ങൾ നേതാവായി സ്വീകരിക്കുക, കാരണം നിശ്ചയം ഒരു ജനത അവരിൽ നിന്ന് ഏറ്റവും മുതിർന്നവരെ നേതാവായി തെരഞ്ഞെടുത്താൽ അവരുടെ പിതാക്കൾക്ക് പകരക്കാരനായി മാറുന്നതാണ്, പിന്നീട് ഹദീസ് പറഞ്ഞു ഇനി ഞാൻ മരിച്ചു കഴിഞ്ഞാൽ എന്റെ പേരിൽ നിങ്ങൾ ആർത്തട്ടഹസിക്കരുത് കാരണം നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ പേരിൽ ആർത്തട്ടഹാസം ഉണ്ടായിട്ടില്ല (അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg


No comments:
Post a Comment