Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, February 15, 2019

ഹദീസ് പാഠം 943

┏══✿ഹദീസ് പാഠം 943✿══┓
        ■══✿ <﷽> ✿══■
    1440 - ജുമാദൽ ഉഖ്റ - 9
            14 -2 -2019 വ്യാഴം
وَعَنْ عَبْدِ اللهِ بْنِ مَسْعُودٍ رَضِيَ اللهُ عَنْهُ قَالَ : قَالَ رَجُلٌ لِرَسُولِ اللهِ ﷺ  : كَيْفَ لِي أَنْ أَعْلَمَ إِذَا أَحْسَنْتُ ، وَإِذَا أَسَأْتُ ؟ فَقَالَ النَّبِيُّ ﷺ : إِذَا سَمِعْتَ جِيرَانَكَ يَقُولُونَ : قَدْ أَحْسَنْتَ. فَقَدْ أَحْسَنْتَ، وَإِذَا سَمِعْتَهُمْ يَقُولُونَ : قَدْ أَسَأْتَ. فَقَدْ أَسَأْتَ (رواه أحمد)
✿══════════════✿
 അബ്ദുല്ല ബിൻ മസ്ഊദ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഒരാൾ തിരു നബി ﷺ യോട് ചോദിച്ചു: ഞാൻ നല്ലത് ചെയ്താലും തെറ്റ് ചെയ്താലും എങ്ങനെയാണ് തിരിച്ചറിയുക? തിരു നബി ﷺ പറഞ്ഞു: നിങ്ങൾ നല്ലത് ചെയ്തിരിക്കുന്നു, എന്ന് നിങ്ങളുടെ അയൽക്കാർ പറയുന്നതായി നിങ്ങൾ കേട്ടാൽ നിങ്ങൾ നന്മ ചെയ്തെന്ന് സാരം, നിങ്ങൾ മോശം ചെയ്തുവെന്നാണ് അവർ പറയുന്നതായി നിങ്ങൾ കേട്ടതെങ്കിൽ നിങ്ങൾ മോശം ചെയ്തുവെന്നാണ് സാരം (അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in


                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

No comments: