┏══✿ഹദീസ് പാഠം 944✿══┓
■══✿ <﷽> ✿══■
1440 - ജുമാദൽ ഉഖ്റ - 10
15 -2 -2019 വെള്ളി
وَعَنْ أَنَسِ بْنِ مَالِكٍ رَضِيَ اللهُ عَنْهُمَا أَنَّ النَّبِيَّ ﷺ مَرَّ بِبَعْضِ الْمَدِينَةِ فَإِذَا هُوَ بِجَوَارٍ يَضْرِبْنَ بِدُفِّهِنَّ ، وَيَتَغَنَّيْنَ وَيَقُلْنَ : نَحْنُ جَوَارٍ مِنْ بَنِي النَّجَّارِ ، يَا حَبَّذَا مُحَمَّدٌ مِنْ جَارِ . فَقَالَ النَّبِيُّ ﷺ : اللهُ يَعْلَمُ إِنِّي لَأُحِبُّكُنَّ(رواه ابن ماجة)
✿══════════════✿
അനസ് ബിൻ മാലിക് (റ) ൽ നിന്ന് നിവേദനം: നിശ്ചയം തിരു നബി ﷺ മദീനയുടെ ചിലയിടങ്ങളിലൂടെ നടന്നു പോയിക്കൊണ്ടിരിക്കേ കുറച്ചു ബനൂ നജ്ജാർ ഗോത്രത്തിലെ പെൺ കുട്ടികൾ ദഫ് മുട്ടി ഗാനമാലപിച്ച് കൊണ്ട് പറയുന്നുണ്ടായിരുന്നു: ഞങ്ങൾ ബനു നജ്ജാറിലെ പെൺകുട്ടികളാണ്, മുഹമ്മദ് നബി ﷺ യുടെ അയൽക്കാരാവൽ എത്ര സന്തോഷകരം, അപ്പോൾ തിരു നബി ﷺ പറഞ്ഞു: അല്ലാഹുവിനറിയാം, നിശ്ചയം ഞാൻ നിങ്ങളെ ഇഷ്ടപ്പെടുന്നുവെന്ന് (ഇബ്നു മാജ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg


No comments:
Post a Comment