Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, February 18, 2019

ഹദീസ് പാഠം 947

┏══✿ഹദീസ് പാഠം 947✿══┓
        ■══✿ <﷽> ✿══■
    1440 - ജുമാദൽ ഉഖ്റ - 13
            18 -2 -2019 തിങ്കൾ
وَعَنْ عَبْدِ اللهِ بْنِ عُمَرَ رَضِيَ اللهُ عَنْهُمَا أَنَّ رَسُولَ اللهِ ﷺ قَالَ : لَا يَحْتَلِبَنَّ أَحَدٌ مَاشِيَةَ أَحَدٍ بِغَيْرِ إِذْنِهِ ، أَيُحِبُّ أَحَدُكُمْ أَنْ تُؤْتَى مَشْرُبَتُهُ ، فَتُكْسَرَ خِزَانَتُهُ ، فَيُنْتَقَلَ طَعَامُهُ ؟ وَإِنَّمَا تَخْزُنُ لَهُمْ ضُرُوعُ مَوَاشِيهِمْ أَطْعِمَاتِهِمْ ، فَلَا يَحْتَلِبَنَّ أَحَدٌ مَاشِيَةَ أَحَدٍ إِلَّا بِإِذْنِهِ (موطأ مالك)
✿══════════════✿
 അബ്ദുല്ല ബിൻ ഉമർ (റ) ൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ആരും തന്നെ മറ്റൊരുത്തന്റെ കന്നുകാലികളിൽ നിന്ന് അവരുടെ സമ്മതം കൂടാതെ പാല് കറന്നെടുക്കരുത്, ആരെങ്കിലും തന്റെ ഭക്ഷണം സൂക്ഷിക്കുന്ന മുറിയിൽ (അതിക്രമിച്ച് ) കയറി ഖജനാവ് പൊട്ടിച്ച് ഭക്ഷണം കവർന്നെടുക്കൽ ഇഷ്ടപ്പെടുമോ? എന്നാൽ അവരുടെ കന്നുകാലികൾ അവരുടെ അകിടിൽ സൂക്ഷിക്കുന്നത് അവരുടെ (അതിന്റെ യജമാനന്റെ) ഭക്ഷണമാണ് അത് കൊണ്ട് തന്നെ, ആരും മറ്റൊരുത്തന്റെ സമ്മതമില്ലാതെ അവന്റെ കന്നുകാലികളുടെ പാല് കറന്നെടുക്കരുത് (മുവത്വഅ് മാലിക്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in


                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

No comments: