Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, February 18, 2019

ഹദീസ് പാഠം 946

┏══✿ഹദീസ് പാഠം 946✿══┓
        ■══✿ <﷽> ✿══■
    1440 - ജുമാദൽ ഉഖ്റ - 12
            17 -2 -2019 ഞായർ
وَعَنْ أَبِي صِرْمَةَ رَضِيَ اللهُ عَنْهُ صَاحِبِ النَّبِيِّ ﷺ  - عَنِ النَّبِيِّ ﷺ  أَنَّهُ قَالَ : مَنْ ضَارَّ أَضَرَّ اللهُ بِهِ، وَمَنْ شَاقَّ شَاقَّ اللهُ عَلَيْهِ( رواه أبو داود)
✿══════════════✿
 തിരു നബി ﷺ യുടെ അനുചരൻ അബൂ സ്വിർമഃ (റ) യിൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: ആരെങ്കിലും മറ്റൊരാളെ (മുസ്ലിമിനെ) ദ്രോഹിച്ചാൽ അല്ലാഹു അതു കൊണ്ട് അവനേയും പ്രയാസപ്പെടുത്തും, ആരെങ്കിലും കഷ്ടപ്പെടുത്തിയാൽ അവന്റെ മേൽ അല്ലാഹു കഷ്ടപ്പാടുകൾ ഇറക്കുന്നതാണ് (അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

No comments: