Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, February 19, 2019

ഹദീസ് പാഠം 949

┏══✿ഹദീസ് പാഠം 949✿══┓
        ■══✿ <﷽> ✿══■
    1440 - ജുമാദൽ ഉഖ്റ - 15
            20 -2 -2019 ബുധൻ
وَعَنْ إِسْحَاقَ بْنِ عَبْدِ اللهِ بْنِ أَبِي طَلْحَةَ رَضِيَ اللهُ عَنْهُ عَنْ أَبِيهِ ، قَالَ : قَالَ أَبُو طَلْحَةَ رَضِيَ اللهُ عَنْهُ : كُنَّا قُعُودًا بِالْأَفْنِيَةِ نَتَحَدَّثُ، فَجَاءَ رَسُولُ اللهِ ﷺ  فَقَامَ عَلَيْنَا ، فَقَالَ : مَا لَكُمْ وَلِمَجَالِسِ  الصُّعُدَاتِ، اجْتَنِبُوا مَجَالِسَ الصُّعُدَاتِ  فَقُلْنَا : إِنَّمَا قَعَدْنَا لِغَيْرِ مَا بَأْسٍ، قَعَدْنَا نَتَذَاكَرُ وَنَتَحَدَّثُ. قَالَ : إِمَّا لَا، فَأَدُّوا حَقَّهَا ؛ غَضُّ الْبَصَرِ، وَرَدُّ السَّلَامِ، وَحُسْنُ الْكَلَامِ(رواه مسلم)
✿══════════════✿
 ഇസ്ഹാഖ് ബ്ൻ അബ്ദുല്ല ബിൻ അബ്ദുല്ല ബിൻ അബീ ത്വൽഹ (റ) അവിടുത്തെ പിതാവിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അബൂ ത്വൽഹ (റ) പറഞ്ഞു: ഞങ്ങൾ വീട്ടു മുറ്റത്ത് ഇരുന്നു സംസാരിക്കവേ അല്ലാഹുവിന്റെ തിരു ദൂതർ ﷺ വന്ന് ഞങ്ങളുടെ അടുത്ത് നിന്ന് കൊണ്ട് ചോദിച്ചു: നിങ്ങളെന്തെ വഴിവക്കിൽ ഇരിക്കുന്നത്, വഴിയിലുള്ള ഇരുത്തം നിങ്ങൾ ഉപേക്ഷിക്കണം ഞങ്ങൾ പറഞ്ഞു: ഞങ്ങൾ ഇരിക്കുന്നത് കുഴപ്പമില്ലാത്ത കാര്യത്തിനാണ്, ഞങ്ങൾ ഇരുന്നു പരസ്പരം ചർച്ച ചെയ്യുകയും സംസാരിക്കുകയുമാണ് ചെയ്യാർ.  തിരു നബി ﷺ പറഞ്ഞു: അങ്ങെനെ അത്യാവശ്യമാണെങ്കിൽ അതിന്റെ ബാധ്യത നിങ്ങൾ വീട്ടേണ്ടതുണ്ട്; (ഹറാമിൽ നിന്ന്) കണ്ണ് ചിമ്മുകയും സലാം മടക്കുകയും നല്ല സംസാരം നടത്തുകയും ചെയ്യുക (മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in


                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

No comments: