┏══✿ഹദീസ് പാഠം 950✿══┓
■══✿ <﷽> ✿══■
1440 - ജുമാദൽ ഉഖ്റ - 16
21 -2 -2019 വ്യാഴം
وَعَنْ أَنَسِ بْنِ مَالِكٍ رَضِيَ اللهُ عَنْهُمَا قَالَ : قَالَ رَسُولُ اللهِ ﷺ : رَأَيْتُ لَيْلَةَ أُسْرِيَ بِي عَلَى بَابِ الْجَنَّةِ مَكْتُوبًا : الصَّدَقَةُ بِعَشْرِ أَمْثَالِهَا ، وَالْقَرْضُ بِثَمَانِيَةَ عَشَرَ ، فَقُلْتُ : يَا جِبْرِيلُ ، مَا بَالُ الْقَرْضِ أَفْضَلُ مِنَ الصَّدَقَةِ ؟ قَالَ : لِأَنَّ السَّائِلَ يَسْأَلُ وَعِنْدَهُ ، وَالْمُسْتَقْرِضُ لَا يَسْتَقْرِضُ إِلَّا مِنْ حَاجَةٍ (رواه ابن ماجة)
✿══════════════✿
അനസ് ബിൻ മാലിക് (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: എന്നെക്കൊണ്ട് രാപ്രയാണം നടത്തപ്പെട്ട രാത്രിയിൽ സ്വർഗ കവാടത്തിൽ എഴുതപ്പെട്ടതായി ഞാൻ കണ്ടു "ദാനധർമ്മം (പ്രതിഫലം) പത്തിരട്ടിയാണ്, കടം കൊടുക്കൽ പതിനെട്ട് ഇരട്ടിയാണ്, അപ്പോൾ ഞാൻ ചോദിച്ചു: ഓ ജിബ്രീലേ, എന്തേ, കടം ദാനധർമ്മത്തേക്കാൾ ശ്രേഷ്ഠമായി? ജിബ്രീൽ പറഞ്ഞു: കാരണം നിശ്ചയം ഒരാൾ തന്റെ അടുത്ത് സമ്പാദ്യം ഉണ്ടായിട്ടും യാചിച്ചേക്കാം എന്നാൽ കടം ചോദിക്കുന്നവൻ ആവശ്യമില്ലാതെ കടം ചോദിക്കുകയില്ല" (ഇബ്നു മാജ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg


No comments:
Post a Comment