Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, February 27, 2019

ഹദീസ് പാഠം 958

┏══✿ഹദീസ് പാഠം 958✿══┓
        ■══✿ <﷽> ✿══■
    1440 - ജുമാദൽ ഉഖ്റ - 24
            1 -3 -2019 വെള്ളി
وَعَنْ أَبِي أُمَامَةَ رَضِيَ اللهُ عَنْهَا عَنِ النَّبِيّ ﷺ أَنَّهُ كَانَ يَقُولُ : مَا اسْتَفَادَ الْمُؤْمِنُ بَعْدَ تَقْوَى اللهِ خَيْرًا لَهُ مِنْ زَوْجَةٍ صَالِحَةٍ ، إِنْ أَمَرَهَا أَطَاعَتْهُ ، وَإِنْ نَظَرَ إِلَيْهَا سَرَّتْهُ ، وَإِنْ أَقْسَمَ عَلَيْهَا أَبَرَّتْهُ ، وَإِنْ غَابَ عَنْهَا نَصَحَتْهُ فِي نَفْسِهَا وَمَالِهِ (رواه ابن ماجة)
✿══════════════✿
 അബൂ ഉമാമ (റ) യിൽ നിന്ന് നിവേദനം: തിരു നബി ﷺ പറയാനുണ്ടായിരുന്നു: വല്ലതും കൽപ്പിച്ചാൽ അവനെ അനുസരിക്കും അവളിലേക്ക് നോക്കിയാൽ  സന്തോഷിപ്പിക്കും, സത്യം ചെയ്ത് വല്ലതും പറഞ്ഞാൽ അത് പൂർത്തീകരിക്കം, അവൻ വിട്ടു നിന്നാൽ തന്റെ ശരീരത്തിലും അവന്റെ സമ്പാദ്യത്തിലും അവൾ ഗുണകാംക്ഷയുള്ളവളാകും അത്തരം ഭാര്യയേക്കാൾ നല്ലതായി ഒരു സത്യ വിശ്വാസിക്ക് അല്ലാഹു ﷻ വിന്റെ തഖ്വക്ക് ശേഷം മറ്റൊന്നും നേടാനില്ല തന്നെ (ഇബ്നു മാജ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in


                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

No comments: