Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, March 8, 2019

ഹദീസ് പാഠം 965

┏══✿ഹദീസ് പാഠം 965✿══┓
        ■══✿ <﷽> ✿══■
             1440- റജബ് - 1
            8 -3 -2019 വെള്ളി
وَعَنْ أَبِي ذَرٍّ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : لَا يَحْقِرَنَّ أَحَدُكُمْ شَيْئًا مِنَ الْمَعْرُوفِ ، وَإِنْ لَمْ يَجِدْ فَلْيَلْقَ أَخَاهُ بِوَجْهٍ طَلْقٍ ، وَإِنِ اشْتَرَيْتَ لَحْمًا أَوْ طَبَخْتَ قِدْرًا فَأَكْثِرْ مَرَقَتَهُ ، وَاغْرِفْ لِجَارِكَ مِنْهُ (رواه الترمذي)
✿══════════════✿
 അബൂ ദ'ർറ് (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങളാരും തന്നെ ഒരു നല്ല പ്രവർത്തിയേയും നിസ്സാരപ്പെടുത്തരുത്, ഇനി ഒരു നന്മയും അവൻ ചെയ്യാൻ എത്തിച്ചില്ലെങ്കിൽ അവൻ തന്റെ സഹോദരനെ പ്രസന്നഭാവത്തോടെ നേരിടട്ടെ, നിങ്ങൾ ഇറച്ചി വാങ്ങിയാൽ/ പാത്രത്തിൽ പാകം ചെയ്താൽ, കറിയുടെ വെള്ളം അധികരിപ്പിക്കുകയും അതിൽ നിന്ന് നിങ്ങളുടെ അയൽക്കാരനും പങ്കു വെച്ചു കൊടുക്കുകയും ചെയ്യുക (തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

No comments: