┏══✿ഹദീസ് പാഠം 966✿══┓
■══✿ <﷽> ✿══■
1440- റജബ് - 2
9 -3 -2019 ശനി
وَعَنْ حَمْزَةَ بْنِ أَبِي أُسَيْدٍ الْأَنْصَارِيِّ رَضِيَ اللهُ عَنْهُمَا عَنْ أَبِيهِ ، أَنَّهُ سَمِعَ رَسُولَ اللهِ ﷺ يَقُولُ وَهُوَ خَارِجٌ مِنَ الْمَسْجِدِ ، فَاخْتَلَطَ الرِّجَالُ مَعَ النِّسَاءِ فِي الطَّرِيقِ ، فَقَالَ رَسُولُ اللهِ ﷺ لِلنِّسَاءِ : اسْتَأْخِرْنَ ؛ فَإِنَّهُ لَيْسَ لَكُنَّ أَنْ تَحْقُقْنَ الطَّرِيقَ ، عَلَيْكُنَّ بِحَافَاتِ الطَّرِيقِ فَكَانَتِ الْمَرْأَةُ تَلْتَصِقُ بِالْجِدَارِ ، حَتَّى إِنَّ ثَوْبَهَا لَيَتَعَلَّقُ بِالْجِدَارِ مِنْ لُصُوقِهَا بِهِ (رواه أبو داود)
✿══════════════✿
ഹംസ ബിൻ അബീ ഉസൈദിൽ അൻസ്വാരി (റ) അവിടുത്തെ പിതാവിൽ നിന്ന് നിവേദനം: നിശ്ചയം മഹാൻ പള്ളിയുടെ പുറത്തായിരിക്കെ പുരുഷന്മാർ സ്ത്രീകളോട് കൂടെ വഴിയിൽ ഇടകലർന്നതായി തിരു നബി ﷺ കണ്ടപ്പോൾ അവിടുന്ന് സ്ത്രീകളോടായി പറയുന്നത് മഹാൻ കേട്ടു: (ഓ സ്ത്രീകളെ,) നിങ്ങൾ പിന്തണം, കാരണം നിശ്ചയം വഴിയുടെ മധ്യഭാഗത്തിൽ നിങ്ങൾ സഞ്ചരിക്കരുത്, നിങ്ങൾ വഴിയുടെ ഓരം ചേർന്ന് പോകുക അതിന് ശേഷം സ്ത്രീകൾ മതിലിനോട് അങ്ങേ അറ്റം ചേർന്ന് നടക്കാൻ തുടങ്ങി. എത്രത്തോളമെന്നാൽ അവരുടെ വസ്ത്രങ്ങൾ പലപ്പോഴും മതിലുമായി ഉരസാറുണ്ടായിരുന്നു. (അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg


No comments:
Post a Comment