┏══✿ഹദീസ് പാഠം 967✿══┓
■══✿ <﷽> ✿══■
1440- റജബ് - 3
4 -3 -2019 ഞായർ
وَعَنْ صَالِحِ بْنِ أَبِي حَسَّانَ رَضِيَ اللهُ عَنْهُمَا قَالَ : سَمِعْتُ سَعِيدَ بْنَ الْمُسَيَّبِ رَضِيَ اللهُ عَنْهُ يَقُولُ : إِنَّ اللهَ طَيِّبٌ يُحِبُّ الطَّيِّبَ ، نَظِيفٌ يُحِبُّ النَّظَافَةَ ، كَرِيمٌ يُحِبُّ الْكَرَمَ ، جَوَادٌ يُحِبُّ الْجُودَ ؛ فَنَظِّفُوا - أُرَاهُ قَالَ : أَفْنِيَتَكُمْ - وَلَا تَشَبَّهُوا بِالْيَهُودِ (رواه الترمذي)
✿══════════════✿
സ്വാലിഹ് ബ്ൻ അബീ ഹസ്സാൻ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: സഈദ് ബിനിൽ മുസയ്യബ് (റ) പറയുന്നതായി ഞാൻ കേട്ടു: നിശ്ചയം അല്ലാഹു സംശുദ്ധനാണ്, ശുദ്ധിയെ അവൻ ഇഷ്ടപ്പെടുന്നു, വൃത്തിയുള്ളവനാണ്, വൃത്തിയെ അവൻ ഇഷ്ടപ്പെടുന്നു, മാന്യനാണ്, മാന്യത അവൻ ഇഷ്ടപ്പെടുന്നു, ധർമ്മിഷ്ടനാണ്, ദാനധർമ്മം അവൻ ഇഷ്ടപ്പെടുന്നു; അത് കൊണ്ട് നിങ്ങൾ ശുദ്ധിവരുത്തുക -അദ്ദേഹം ഇങ്ങനെയും കൂടി പറഞ്ഞെന്നാണ് എന്റെ അഭിപ്രായം: നിങ്ങളുടെ മുറ്റങ്ങളെ (വൃത്തിയാക്കുക) - നിങ്ങൾ ജൂതന്മാരോട് സാദൃശ്യപ്പെടരുത് (തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg


No comments:
Post a Comment