┏══✿ഹദീസ് പാഠം 972✿══┓
■══✿ <﷽> ✿══■
1440- റജബ് - 8
16 -3 -2019 വെള്ളി
وَعَنِ ابْنِ عُمَرَ رَضِيَ اللهُ عَنْهُمَا أَنَّ رَسُولَ اللهِ ﷺ كَانَ لَا يَنَامُ إِلَّا وَالسِّوَاكُ عِنْدَهُ ، فَإِذَا اسْتَيْقَظَ بَدَأَ بِالسِّوَاكِ(رواه أحمد)
✿══════════════✿
ഇബ്നു ഉമർ (റ) ൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ ഉറങ്ങുമ്പോഴെല്ലാം മിസ്വാവാക് അരികിലുണ്ടാകുമായിരുന്നു; ഇനി രാത്രിയിൽ അവിടുന്ന് ഉണർന്നാൽ ആദ്യം തുടങ്ങുക പല്ല് തേക്കൽ കൊണ്ടാണ്(അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg


No comments:
Post a Comment