Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, March 16, 2019

ഹദീസ് പാഠം 973

┏══✿ഹദീസ് പാഠം 973✿══┓
        ■══✿ <﷽> ✿══■
             1440- റജബ് - 9
          16 -3 -2019 ശനി
وَعَنْ مَعْقِلِ بْنِ يَسَارٍ رَضِيَ اللهُ عَنْهُمَا قَالَ : جَاءَ رَجُلٌ إِلَى النَّبِيِّ ﷺ فَقَالَ : إِنِّي أَصَبْتُ امْرَأَةً ذَاتَ حَسَبٍ وَجَمَالٍ ، وَإِنَّهَا لَا تَلِدُ ، أَفَأَتَزَوَّجُهَا ؟ قَالَ : لَا ثُمَّ أَتَاهُ الثَّانِيَةَ فَنَهَاهُ ، ثُمَّ أَتَاهُ الثَّالِثَةَ فَقَالَ : تَزَوَّجُوا الْوَدُودَ الْوَلُودَ ؛ فَإِنِّي مُكَاثِرٌ بِكُمُ الْأُمَمَ (رواه أبو داود والنسائي)
✿══════════════✿
 മഅ്ഖിൽ ബ്ൻ യസാർ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഒരാൾ തിരു നബി ﷺ യുടെ അരികിൽ വന്നു കൊണ്ട് പറഞ്ഞു: നല്ല തറവാടിത്തവും ഭംഗിയുമുള്ള ഒരു സ്ത്രീയെ ഞാൻ കണ്ടെത്തിയിട്ടുണ്ട് അവൾ പ്രസവിക്കുകയില്ല ഞാൻ അവളെ വിവാഹം കഴിക്കട്ടെ? തിരു നബി ﷺ പറഞ്ഞു: വേണ്ട ശേഷം രണ്ടാമതും വന്നു എപ്പോഴും തിരു നബി ﷺ അദ്ദേഹത്തെ വിലക്കി ശേഷം മൂന്നാമതും വന്നപ്പോൾ തിരു നബി ﷺ പറഞ്ഞു: (ഭർത്താവിനോട്) കൂടുതൽ സ്നേഹം പ്രകടിപ്പിക്കുന്ന അധികമായി പ്രസവിക്കുന്നവളെ നിങ്ങൾ കല്യാണം കഴിക്കണം; കാരണം നിശ്ചയം (അന്ത്യ നാളിൽ) എന്റെ സമുദായത്തിന്റെ പെരുപ്പം കാരണം ഞാൻ നിങ്ങളെ കൊണ്ട് അഭിമാനിക്കും(അബൂ ദാവൂദ്, നസാഈ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

No comments: