
┏══✿ഹദീസ് പാഠം 977✿══┓
■══✿ <﷽> ✿══■
1440- റജബ് - 13
20 -3 -2019 ബുധൻ
وَعَنِ ابْنِ عُمَرَ رَضِيَ اللهُ عَنْهُمَا قَالَ : قِيلَ : يَا رَسُولَ اللهِ ، أَيُّ الْعِبَادِ أَحَبُّ إِلَى اللهِ ؟ ، قَالَ : أَنْفَعُ النَّاسِ لِلنَّاسِ ، قِيلَ : فَأَيُّ الْعَمَلِ أَفْضَلُ ؟ ، قَالَ : إِدْخَالُ السُّرُورِ عَلَى قَلْبِ الْمُؤْمِنِ ، قِيلَ : وَمَا سُرُورُ الْمُؤْمِنِ ؟ ، قَالَ : إِشْبَاعُ جَوْعَتِهِ وَتَنْفِيسُ كُرْبَتِهِ ، وَقَضَاءُ دَيْنِهِ ، وَمَنْ مَشَى مَعَ أَخِيهِ فِي حَاجَتِهِ ، كَانَ كَصِيَامِ شَهْرٍ وَاعْتِكَافِهِ ، وَمَنْ مَشَى مَعَ مَظْلُومٍ يُعِينُهُ ثَبَّتَ اللهُ قَدَمَيْهِ يَوْمَ تَزِلُّ الأَقْدَامُ ، وَمَنْ كَفَّ غَضَبُهُ سَتَرَ اللهُ عَوْرَتَهُ ، وَإِنَّ الْخُلُقَ السَّيِّئَ يُفْسِدُ الأَعْمَالَ كَمَا يُفْسِدُ الْخَلُّ الْعَسَلَ (حلية الأولياء)
✿══════════════✿
ഇബ്നു ഉമർ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: തിരു നബി ﷺ യോട് ചോദിക്കപ്പെട്ടു: ഓ അല്ലാഹുവിന്റെ തിരു ദൂതരെ, അല്ലാഹുവിന്റെ അടിമകളിൽ നിന്ന് അവന് ഏറ്റവും ഇഷ്ടമുള്ളത് ആരോടാണ്? തിരു നബി ﷺ പറഞ്ഞു: മനുഷ്യരിൽ നിന്ന് മറ്റുള്ളവർക്ക് ധാരാളമായി ഉപകാരം ചെയ്യുന്നവനാരോ അവനാണ് (അല്ലാഹുവിന് ഏറ്റവും പ്രീയപ്പെട്ടവൻ) ചോദിക്കപ്പെട്ടു: ഏതാണ് മഹത്തായ പ്രവർത്തനം? തിരു നബി ﷺ പറഞ്ഞു: സത്യ വിശ്വാസിയുടെ ഹൃദയത്തിൽ സന്തോഷം പ്രവേശിപ്പിക്കുക സത്യ വിശ്വാസിയുടെ സന്തോഷമെന്ന് വെച്ചാൽ എന്താണ്? തിരു നബി ﷺ പറഞ്ഞു: അവന്റെ വിശപ്പ് അകറ്റലും, പ്രയാസങ്ങൾ പരിഹരിക്കലും, കടം വീട്ടി കൊടുക്കലുമാണ്, ആരെങ്കിലും തന്റെ സഹോദരന്റെ ആവശ്യത്തിന് വേണ്ടി അവന്റെ കൂടെ നടന്നാൽ ഒരുമാസം മുഴുവൻ നോമ്പനുഷ്ഠിക്കുകയും, ഇഅ്തികാഫ് (പള്ളിയിൽ പ്രത്യേക നിയ്യത്തോട് കൂടി താമസിക്കൽ) ഇരിക്കുകയും ചെയ്തത് പോലെയാണ്, ആരെങ്കിലും ആക്രമിക്കപ്പെട്ടവനെ സഹായിക്കുന്നതിന് വേണ്ടി അവന്റെ കൂടെ നടന്നാൽ കാലുകൾ ഇടറുന്ന ദിവസം (അന്ത്യ നാൾ) അല്ലാഹു ﷻ അവന്റെ പാദങ്ങളെ സ്ഥിരപ്പെടുത്തും, ആരെങ്കിലും തന്റെ ദേഷ്യം തടഞ്ഞു വെച്ചാൽ അവന്റെ രഹസ്യങ്ങളെ അല്ലാഹു ﷻ മറച്ചു വെക്കും, സുർക്ക തേനിനെ ഏത് വിധത്തിൽ നശിപ്പിച്ചു കളയുമോ അത് പോലെ ദുസ്വഭാവം (സൽ) പ്രവർത്തനങ്ങളെ നശിപ്പിച്ചു കളയുന്നതാണ് (ഹിൽയത്തുൽ ഔലിയാ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
●▬▬▬๑۩﷽۩๑▬▬▬▬●
📚 ഹദീസ് പാഠം 📚
മുഴുവൻ ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••
📚 ഹദീസ് പാഠം 📚
മുഴുവൻ ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments:
Post a Comment