
┏══✿ഹദീസ് പാഠം 976✿══┓
■══✿ <﷽> ✿══■
1440- റജബ് - 12
19 -3 -2019 ചൊവ്വ
وَعَنْ أَنَسِ بْنِ مَالِكٍ رَضِيَ اللهُ عَنْهُ أَنَّ النَّبِيَّ ﷺ رَأَى عَلَى عَبْدِ الرَّحْمَنِ بْنِ عَوْفٍ أَثَرَ صُفْرَةٍ ، فَقَالَ : مَا هَذَا ؟ قَالَ : يَا رَسُولَ اللهِ ، إِنِّي تَزَوَّجْتُ امْرَأَةً عَلَى وَزْنِ نَوَاةٍ مِنْ ذَهَبٍ، قَالَ : فَبَارَكَ اللهُ لَكَ ، أَوْلِمْ، وَلَوْ بِشَاةٍ(رواه مسلم)
✿══════════════✿
അനസ് ബിൻ മാലിക് (റ) ൽ നിന്ന് നിവേദനം: നിശ്ചയം തിരു നബി ﷺ അബ്ദു റഹ്മാൻ ബ്ൻ ഔഫ് (റ) വസ്ത്രത്തിൽ മഞ്ഞനിറമുള്ള അടയാളം (ഒരു സുഗന്ധദ്രവ്യത്തിന്റെ നിറം) കണ്ടപ്പോൾ തിരു നബി ﷺ ചോദിച്ചു: എന്താണ് ഇത്? മഹാൻ പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരെ, ഒരു കാരക്ക കുരുവിൻറെ തൂക്കം (മൂന്നര ദിർഹമിന്റെ അളവ്) സ്വർണം (മഹ്റിന്റെ) മേൽ ഞാൻ ഒരു സ്ത്രീയെ വിവാഹം ചെയ്തു. തിരു നബി ﷺ പറഞ്ഞു: എന്നാൽ അല്ലാഹു നിങ്ങൾക്ക് ബറകത്ത് ചെയ്യട്ടെ, ഒരു ആട് കൊണ്ടാണെങ്കിലും നിങ്ങൾ വലീമ (കല്യാണ സദ്യ) നടത്തുക (മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
●▬▬▬๑۩﷽۩๑▬▬▬▬●
📚 ഹദീസ് പാഠം 📚
മുഴുവൻ ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••
📚 ഹദീസ് പാഠം 📚
മുഴുവൻ ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments:
Post a Comment