Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, March 25, 2019

ഹദീസ് പാഠം 981


┏══✿ഹദീസ് പാഠം 981✿══┓
        ■══✿ <﷽> ✿══■
             1440- റജബ് - 17
             24 -3 -2019 ഞായർ
وَعَنْ أَبِي الْوَلِيدِ رَضِيَ اللهُ عَنْهُ قَالَ : سَمِعْتُ خَوْلَةَ بِنْتَ قَيْسٍ رَضِيَ اللهُ عَنْهَا وَكَانَتْ تَحْتَ حَمْزَةَ بْنِ عَبْدِ الْمُطَّلِبِ رَضِيَ اللهُ عَنْهُ تَقُولُ : سَمِعْتُ رَسُولَ اللهِ ﷺ  يَقُولُ : إِنَّ هَذَا الْمَالَ خَضِرَةٌ حُلْوَةٌ ، مَنْ أَصَابَهُ بِحَقِّهِ بُورِكَ لَهُ فِيهِ ، وَرُبَّ  مُتَخَوِّضٍ فِيمَا شَاءَتْ بِهِ نَفْسُهُ مِنْ مَالِ اللهِ وَرَسُولِهِ لَيْسَ لَهُ يَوْمَ الْقِيَامَةِ إِلَّا النَّارُ (رواه الترمذي)
✿══════════════✿
അബുൽ വലീദ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഹംസ ബിൻ അബ്ദുൽ മുത്തലിബ് (റ) ന്റെ ഭാര്യയായ ഖൗല ബിൻതി ഖൈസ് (റ) പറയുന്നതായി ഞാൻ കേട്ടു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടു: നിശ്ചയം സമ്പത്ത് പച്ചപ്പും മാധുര്യവുമുള്ളതാണ്; ആരെങ്കിലും അതിന്റെ നിബന്ധന പ്രകാരം എത്തിച്ചാൽ (കൈകാര്യം ചെയ്താൽ) അതിൽ അവന് ബറകത്ത് നൽകപ്പെടും, എത്രയെത്ര ജനങ്ങളാണ് അല്ലാഹുവിന്റെയും അവന്റെ തിരു ദൂതർ ﷺ യുടെയും സമ്പാദ്യത്തിൽ ശരീരം ഇച്ഛിക്കും വിധം (അല്ലാഹു ﷻ ന് തൃപ്തി ഇല്ലാത്ത വിധം) കൈകാര്യം ചെയ്യുന്നവർ അന്ത്യ നാളിൽ അവർക്ക് നരകമല്ലാതെ ഉണ്ടാവുകയില്ല (തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
●▬▬▬๑۩﷽۩๑▬▬▬▬●
         📚 ഹദീസ് പാഠം 📚
 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: