Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, March 23, 2019

ഹദീസ് പാഠം 980


┏══✿ഹദീസ് പാഠം 980✿══┓
        ■══✿ <﷽> ✿══■
             1440- റജബ് - 16
             23 -3 -2019 ശനി
وَعَنْ أَبِي بُرْدَةَ رَضِيَ اللهُ عَنْهُ عَنْ أَبِيهِ  قَالَ : كَانَتِ الْيَهُودُ تَعَاطَسُ عِنْدَ النَّبِيِِّ ﷺ  ؛ رَجَاءَ أَنْ يَقُولَ لَهَا : يَرْحَمُكُمُ اللهُ ، فَكَانَ يَقُولُ : يَهْدِيكُمُ اللهُ وَيُصْلِحُ بَالَكُمْ (رواه أبو داود)
✿══════════════✿
അബൂ ബുർദ (റ) അവിടുത്തെ പിതാവിൽ നിന്നും നിവേദനം: മഹാൻ പറഞ്ഞു: തിരു നബി ﷺ "യർഹമുകല്ലാഹ്" (അല്ലാഹു ﷻ നിങ്ങൾക്ക് കരുണ ചൊരിയട്ടെ) എന്ന് പറയുന്നത് പ്രതീക്ഷിച്ചു കൊണ്ട് ജൂതന്മാർ തിരു നബി ﷺ യുടെ അരികിൽ തുമ്മാറുണ്ടായിരുന്നു, അന്നേരം തിരു നബി ﷺ പറയുമായിരുന്നു: "യഹ്ദീകുമുല്ലാഹു വ യുസ്വ്ലിഹു ബാലകും" (അല്ലാഹു ﷻ നിങ്ങളെ സന്മാർഗ്ഗത്തിലാക്കുകയും നിങ്ങളുടെ അവസ്ഥകൾ നന്നാക്കുകയും ചെയ്യട്ടെ എന്ന് (അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
●▬▬▬๑۩﷽۩๑▬▬▬▬●
         📚 ഹദീസ് പാഠം 📚
 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: