Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, March 26, 2019

ഹദീസ് പാഠം 984


┏══✿ഹദീസ് പാഠം 984✿══┓
        ■══✿ <﷽> ✿══■
             1440- റജബ് - 20
             27 -3 -2019 ബുധൻ
وَعَنْ إِبْرَاهِيمَ التَّيْمِيِّ رَضِيَ اللهُ عَنْهُ عَنْ أَبِيهِ ، قَالَ : قَالَ أَبُو مَسْعُودٍ الْبَدْرِيُّ رَضِيَ اللهُ عَنْهُ : كُنْتُ أَضْرِبُ غُلَامًا لِي بِالسَّوْطِ ، فَسَمِعْتُ صَوْتًا مِنْ خَلْفِي : اعْلَمْ أَبَا مَسْعُودٍ فَلَمْ أَفْهَمِ الصَّوْتَ مِنَ الْغَضَبِ . قَالَ : فَلَمَّا دَنَا مِنِّي إِذَا هُوَ رَسُولُ اللهِ ﷺ فَإِذَا هُوَ يَقُولُ : اعْلَمْ أَبَا مَسْعُودٍ ، اعْلَمْ أَبَا مَسْعُودٍ قَالَ : فَأَلْقَيْتُ السَّوْطَ مِنْ يَدِي، فَقَالَ : اعْلَمْ أَبَا مَسْعُودٍ أَنَّ اللهَ أَقْدَرُ عَلَيْكَ مِنْكَ عَلَى هَذَا الْغُلَامِ قَالَ : فَقُلْتُ : لَا أَضْرِبُ مَمْلُوكًا بَعْدَهُ أَبَدًا. (رواه مسلم)
✿══════════════✿
ഇബ്രാഹിം അത്തൈമി (റ) അവിടുത്തെ പിതാവിൽ നിന്നും നിവേദനം: മഹാൻ പറഞ്ഞു: അബൂ മസ്ഊദിൽ ബദ്രിയ്യ് (റ) പറഞ്ഞു: ഞാൻ എന്റെ ഭൃത്യനെ ചാട്ടവാർ കൊണ്ട് അടിക്കുന്ന നേരം എന്റെ പിന്നിൽ നിന്ന് ഓ അബൂ മസാഊദ് നിങ്ങളറിയണം എന്ന് പറയുന്ന ശബ്ദം ഞാൻ കേട്ടു, എന്നാൽ എന്റെ ദേഷ്യം കാരണം എനിക്ക് മനസ്സിലായില്ലായിരുന്നു. മഹാൻ തുടർന്നു: അങ്ങനെ ശബ്ദം എന്നോട് അടുത്തപ്പോൾ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യായിരുന്നു അവർ, അവിടുന്ന് പറയുന്നുണ്ടായിരുന്നു: ഓ അബൂ മസാഊദ് നിങ്ങളറിയണം, ഓ അബൂ മസാഊദ് നിങ്ങളറിയണം, അന്നേരം ഞാൻ എന്റെ കൈയിൽ നിന്ന് ചാട്ടവാർ താഴെക്കിട്ടു. അന്നേരം തിരു നബി ﷺ പറഞ്ഞു: ഓ അബൂ മസാഊദ് നിങ്ങൾക്ക് ഈ ഭൃത്യനിൽ എത്രമാത്രം കഴിവുണ്ടോ അതിലധികം അല്ലാഹു ﷻ ന് നിങ്ങളുടെ മേൽ കഴിവുറ്റവനാണ് അന്നേരം ഞാൻ പറഞ്ഞു: അതിന് ശേഷം ഞാനൊരിക്കലും എന്റെ ഉടമസ്ഥതയിലുള്ള ഒരാളെയും അടിക്കുകയില്ല (മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
●▬▬▬๑۩﷽۩๑▬▬▬▬●
         📚 ഹദീസ് പാഠം 📚
 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: