Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, April 14, 2019

ഹദീസ് പാഠം 1002


┏══✿ഹദീസ് പാഠം 1002✿══┓
        ■══✿ <﷽> ✿══■
             1440- ശഅ്ബാൻ - 8
             14 - 4 -2019 ഞായർ
وَعَنْ أَنَسِ بْنِ مَالِكٍ رَضِيَ اللهُ عَنْهُمَا قَالَ : وَقَّتَ لَنَا رَسُولُ اللهِ ﷺ فِي قَصِّ الشَّارِبِ ، وَتَقْلِيمِ الْأَظْفَارِ ، وَحَلْقِ الْعَانَةِ ، وَنَتْفِ الْإِبْطِ ؛ أَنْ لَا نَتْرُكَ أَكْثَرَ مِنْ أَرْبَعِينَ يَوْمًا وَقَالَ مَرَّةً أُخْرَى : أَرْبَعِينَ لَيْلَةً (رواه النسائي)
✿══════════════✿
അനസ് ബിൻ മാലിക് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: മീശ വെട്ടുന്നതിനും, നഖം മുറിക്കുന്നതിനും, ഗുഹ്യ ഭാഗത്തിലെ രോമം നീക്കം ചെയ്യുന്നതിലും, കക്ഷരൊമം പറിക്കുന്നതിലും അല്ലാഹുവിന്റെ തിരു ദൂതർ ﷺ ഞങ്ങൾക്ക് സമയം നിശ്ചയിച്ചു തന്നിരിക്കുന്നു; നാൽപത് ദിവസത്തിലധികം ഇവയെ ഞങ്ങൾ ഉപേക്ഷിക്കരുതെന്ന് മറ്റൊരിക്കൽ പറഞ്ഞു: നാല്പത് രാത്രികൾ എന്ന് (നസാഈ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
●▬▬▬๑۩﷽۩๑▬▬▬▬●
         📚 ഹദീസ് പാഠം 📚
 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: