
┏══✿ഹദീസ് പാഠം 1001✿══┓
■══✿ <﷽> ✿══■
1440- ശഅ്ബാൻ - 7
13 - 4 -2019 ശനി
وَعَنْ أَبِي بَكْرَةَ رَضِيَ اللهُ عَنْهُ قَالَ : عَصَمَنِي اللهُ بِشَيْءٍ سَمِعْتُهُ مِنْ رَسُولِ اللهِ ﷺ لَمَّا هَلَكَ كِسْرَى ، قَالَ : مَنِ اسْتَخْلَفُوا ؟ قَالُوا : ابْنَتَهُ . فَقَالَ النَّبِيُّ ﷺ : لَنْ يُفْلِحَ قَوْمٌ وَلَّوْا أَمْرَهُمُ امْرَأَةً قَالَ : فَلَمَّا قَدِمَتْ عَائِشَةُ رَضِيَ اللهُ عَنْهُ يَعْنِي الْبَصْرَةَ ذَكَرْتُ قَوْلَ رَسُولِ اللهِ ﷺ فَعَصَمَنِي اللهُ بِهِ (رواه الترمذي)
✿══════════════✿
അബൂ ബക്റത (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: കിസ്റ തകർന്നടിഞ്ഞ സമയത്ത് അല്ലാഹുവിന്റെ തിരു ദൂതർ ﷺ യിൽ നിന്ന് കേട്ട ഒന്ന് കൊണ്ട് അല്ലാഹു ﷻ എന്നെ സംരക്ഷിച്ചിരിക്കുന്നു, തിരു നബി ﷺ ചോദിച്ചു: അവർ ആരെയാണ് പകരക്കാരനാക്കിയത്? അവർ പറഞ്ഞു: അദ്ദേഹത്തിന്റെ മകളെ. അന്നേരം തിരു നബി ﷺ പറഞ്ഞു: സ്ത്രീകളുടെ മേൽ ഭരണ സാരഥ്യമേൽപ്പിച്ച വിഭാഗം ഒരിക്കലും വിജയിക്കുകയില്ല മഹാൻ പറഞ്ഞു: അങ്ങനെ ആയിഷ ബീവി (റ) ബസ്വറയിലേക്ക് മുന്നിട്ട് വന്നപ്പോൾ അല്ലാഹുവിന്റെ തിരു ദൂതർ ﷺ വാചകം ഞാൻ ഓർത്തു അങ്ങനെ ആ വാചകം കൊണ്ട് അല്ലാഹു ﷻ എന്നെ സംരക്ഷിച്ചു (തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
●▬▬▬๑۩﷽۩๑▬▬▬▬●
📚 ഹദീസ് പാഠം 📚
മുഴുവൻ ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••
📚 ഹദീസ് പാഠം 📚
മുഴുവൻ ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••
No comments:
Post a Comment