Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, April 18, 2019

ഹദീസ് പാഠം 1006


┏══✿ഹദീസ് പാഠം 1006✿══┓
        ■══✿ <﷽> ✿══■
             1440- ശഅ്ബാൻ - 12
             18 - 4 -2019 വ്യാഴം
وَعَنْ سَوَادَةَ بْنَ الرَّبِيعِ رَضِيَ اللهُ عَنْهُ قَالَ : أَتَيْتُ النَّبِيَّ ﷺ فَسَأَلْتُهُ ، فَأَمَرَ لِي بِذَوْدٍ ، ثُمَّ قَالَ لِي : إِذَا رَجَعْتَ إِلَى بَيْتِكَ ، فَمُرْهُمْ ، فَلْيُحْسِنُوا غِذَاءَ رِبَاعِهِمْ ، وَمُرْهُمْ فَلْيُقَلِّمُوا أَظْفَارَهُمْ ، لَا يَعْبِطُوا بِهَا ضُرُوعَ مَوَاشِيهِمْ إِذَا حَلَبُوا (رواه أحمد)
✿══════════════✿
സവാദത്തു ബ്ൻ റബീഅ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഞാൻ തിരു നബി ﷺ യുടെ അരികിൽ ചെന്ന് കൊണ്ട് ആവശ്യങ്ങൾ ഉന്നയിച്ചപ്പോൾ അവിടുന്ന് എനിക്ക് ഒരു പെണ്ണൊട്ടകം നൽകാൻ ഉത്തരവിട്ടു ശേഷം അവിടുന്ന് എന്നോട് പറഞ്ഞു: നിങ്ങൾ നിങ്ങളുടെ വീട്ടിലേക്ക് മടങ്ങി ചെന്നാൽ അവരോട് (വീട്ടുകാരോട്)   അവരുടെ ഒട്ടക കുട്ടിയുടെ ഭക്ഷണം (പാല്) നന്നാകാനും പാല് കറക്കുന്ന സമയത്ത് അവരുടെ നാല്കാലികളുടെ അകിടിൽ മുറിവേൽക്കാതിരിക്കാൻ അവരുടെ നഖങ്ങൾ മുറിക്കാനും നിങ്ങൾ അവരോട് കൽപ്പിക്കണം (അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
●▬▬▬๑۩﷽۩๑▬▬▬▬●
         📚 ഹദീസ് പാഠം 📚
 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: