Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, April 19, 2019

ഹദീസ് പാഠം 1007


┏══✿ഹദീസ് പാഠം 1007✿══┓
        ■══✿ <﷽> ✿══■
             1440- ശഅ്ബാൻ - 13
             19 - 4 -2019 വെള്ളി
وَعَنْ عَبْدِ الْمَلِكِ بْنُ عُمَيْرٍ رَضِيَ اللهُ عَنْهُ سَمِعْتُ عَمْرَو بْنَ مَيْمُونٍ الْأَوْدِيَّ رَضِيَ اللهُ عَنْهُ قَالَ : كَانَ سَعْدٌ يُعَلِّمُ بَنِيهِ هَؤُلَاءِ الْكَلِمَاتِ كَمَا يُعَلِّمُ الْمُعَلِّمُ الْغِلْمَانَ الْكِتَابَةَ ، وَيَقُولُ : إِنَّ رَسُولَ اللهِ ﷺ كَانَ يَتَعَوَّذُ مِنْهُنَّ دُبُرَ الصَّلَاةِ : اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْجُبْنِ ، وَأَعُوذُ بِكَ أَنْ أُرَدَّ إِلَى أَرْذَلِ الْعُمُرِ ، وَأَعُوذُ بِكَ مِنْ فِتْنَةِ الدُّنْيَا ، وَأَعُوذُ بِكَ مِنْ عَذَابِ الْقَبْرِ (رواه البخاري)
✿══════════════✿
അബ്ദുൽ മലിക് ബ്ൻ ഉമൈർ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അംർ ബ്ൻ മൈമൂനിൽ ഔദിയ്യ് (റ) ൽ പറയുന്നതായി ഞാൻ കേട്ടു: ഒരു അദ്ധ്യാപകൻ തന്റെ കുട്ടികളെ എഴുത്ത് പഠിപ്പിക്കും വിധം മഹാനായ സഅ്ദ് (റ) അവിടുത്തെ മക്കളെ ഈ വാചകങ്ങൾ പഠിപ്പിക്കുമായിരുന്നു അവിടുന്ന് പറയുമായിരുന്നു: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ എല്ലാ നിസ്കാരാനന്തരവും ഇവയിൽ നിന്ന് കാവൽ തേടാറുണ്ടായിരുന്നു: അല്ലാഹുവേ... ഭീരുത്വത്തിൽ നിന്നും എന്നെ അർസലുൽ ഉമുറി (പ്രായാധിക്യം കാരണം പിച്ചും പേയും പറയുന്ന വയസ്സ്) ലേക്ക് മടക്കപ്പെടുന്നതിൽ നിന്നും, ഐഹിക കുഴപ്പങ്ങളിൽ നിന്നും , ഖബ്റിലെ ശിക്ഷയിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു (ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
●▬▬▬๑۩﷽۩๑▬▬▬▬●
         📚 ഹദീസ് പാഠം 📚
 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: