
┏══✿ഹദീസ് പാഠം 1012✿══┓
■══✿ <﷽> ✿══■
1440- ശഅ്ബാൻ - 18
24 - 4 -2019 ബുധൻ
وَعَنْ أَبِي رَافِعٍ رَضِيَ اللهُ عَنْهُ أَنَّ النَّبِيَّ ﷺ طَافَ عَلَى نِسَائِهِ فِي لَيْلَةٍ، وَكَانَ يَغْتَسِلُ عِنْدَ كُلِّ وَاحِدَةٍ مِنْهُنَّ ، فَقِيلَ لَهُ : يَا رَسُولَ اللهِ أَلَا تَجْعَلُهُ غُسْلًا وَاحِدًا ؟ فَقَالَ : هُوَ أَزْكَى ، وَأَطْيَبُ ، وَأَطْهَرُ ( رواه ابن ماجة)
✿══════════════✿
അബൂ റാഫിഅ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം തിരു നബി ﷺ ഒരു രാത്രിയിൽ അവിടുത്തെ പല ഭാര്യമാരുടെ അടുത്ത് സംസർഗ്ഗത്തിലേർപ്പെട്ടു, അവിടുന്ന് ഓരോരുടേയും അടുത്ത് കുളിക്കുന്നത് കണ്ടപ്പോൾ അവിടുത്തോട് ചോദിക്കപ്പെട്ടു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, അങ്ങ് ഒരൊറ്റ കുളി കൊണ്ട് മതിയാക്കിക്കൂടയോ? തിരു നബി ﷺ പറഞ്ഞു: അതാണ് (ജനാബത്തുണ്ടായാൽ ഉടൻ കുളിക്കൽ) ഏറ്റവും സംശുദ്ധവും നല്ലതും വെടിപ്പും (ഇബ്നു മാജ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
●▬▬▬๑۩﷽۩๑▬▬▬▬●
📚 ഹദീസ് പാഠം 📚
മുഴുവൻ ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••
📚 ഹദീസ് പാഠം 📚
മുഴുവൻ ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••
No comments:
Post a Comment