Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, April 25, 2019

ഹദീസ് പാഠം 1013


┏══✿ഹദീസ് പാഠം 1013✿══┓
        ■══✿ <﷽> ✿══■
             1440- ശഅ്ബാൻ - 19
             25 - 4 -2019 വ്യാഴം
وَعَنْ عُبَادَةِ بْنِ الصَّامِتِ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ ﷺ قَالَ : مَنْ تَعَارَّ مِنَ اللَّيْلِ فَقَالَ : لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ ، سُبْحَانَ اللهِ وَالْحَمْدُ لِله ، وَاللهُ أَكْبَرُ ، وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ ثُمَّ قَالَ : رَبِّ اغْفِرْ لِي - أَوْ قَالَ : ثُمَّ دَعَا - اسْتُجِيبَ لَهُ ، فَإِنْ عَزَمَ فَتَوَضَّأَ ثُمَّ صَلَّى تُقُبِّلَتْ صَلَاتُهُ (رواه الدارمي)
✿══════════════✿
ഉബാദത്തു ബ്ൻ സ്വാമിത് (റ) ൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: ആരെങ്കിലും രാത്രിയിൽ ഉറക്കമുണർന്ന് കൊണ്ട് ഇങ്ങനെ പറഞ്ഞാൽ "ലാ ഇലാഹ ഇല്ലല്ലാഹു........(അല്ലാഹു ﷻ അല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല, അവൻ ഏകനാണ് അവന് ഒരു പങ്കാളിയുമില്ല, അവനാണ് രാജാധികാരവും സർവ്വ സ്തോത്രങ്ങളും എല്ലാ കാര്യത്തിലും കഴിവുള്ളവനാണവൻ, അല്ലാഹുവിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു, സർവ്വ സ്തുതികളും അവനാണ്, അല്ലാഹു ﷻ വലിയവനാണ്, അല്ലാഹു ﷻ വിനെ കൊണ്ടല്ലാതെ ഒരു കഴിവും ശക്തിയും  ഇല്ലതന്നെ, ശേഷം പറഞ്ഞു: എന്റെ രക്ഷിതാവേ എനിക്ക് നീ പൊറുത്ത് തന്നാലും- അല്ലെങ്കിൽ അവൻ ദുആ ചെയ്താൽ അവന് ദുആക്ക് ഉത്തരം ലഭിക്കുന്നതാണ്, ഇനി അവൻ ദൃഢ പ്രതിജ്ഞ ചെയ്യുകയും വുളൂഅ് ചെയ്ത് ശേഷം നിസ്കരിക്കുകയും ചെയ്താൽ അവന്റെ നിസ്കാരം സ്വീകരിക്കപ്പെടുന്നതാണ് (ദാരിമി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
●▬▬▬๑۩﷽۩๑▬▬▬▬●
         📚 ഹദീസ് പാഠം 📚
 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

2 comments: