
┏══✿ഹദീസ് പാഠം 1014✿══┓
■══✿ <﷽> ✿══■
1440- ശഅ്ബാൻ - 20
26 - 4 -2019 വെള്ളി
وَعَنْ مُعَاذِ بْنِ عَبْدِ الرَّحْمَنِ رَضِيَ اللهُ عَنْهُ أَنَّ ابْنَ أَبَانَ رَضِيَ اللهُ عَنْهُ أَخْبَرَهُ ، قَالَ : أَتَيْتُ عُثْمَانَ رَضِيَ اللهُ عَنْهُ بِطَهُورٍ ، وَهُوَ جَالِسٌ عَلَى الْمَقَاعِدِ ، فَتَوَضَّأَ فَأَحْسَنَ الْوُضُوءَ ، ثُمَّ قَالَ : رَأَيْتُ النَّبِيَّ ﷺ تَوَضَّأَ وَهُوَ فِي هَذَا الْمَجْلِسِ ، فَأَحْسَنَ الْوُضُوءَ ، ثُمَّ قَالَ : مَنْ تَوَضَّأَ مِثْلَ هَذَا الْوُضُوءِ ثُمَّ أَتَى الْمَسْجِدَ ، فَرَكَعَ رَكْعَتَيْنِ ثُمَّ جَلَسَ ، غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ قَالَ : وَقَالَ النَّبِيُّ ﷺ : لَا تَغْتَرُّوا(رواه البخاري)
✿══════════════✿
മുആദ് ബ്ൻ അബ്ദി റഹ്മാൻ (റ) ൽ നിന്ന് നിവേദനം: നിശ്ചയം ഇബ്നു അബാൻ (റ) മഹാനോട് ഹദീസ് പറഞ്ഞു കൊടുത്തു: അവിടുന്ന് പറഞ്ഞു: ശുദ്ധിവരുത്താനുള്ള വെള്ളവുമായി ഞാൻ ഉസ്മാൻ (റ) ന്റെ അരികിൽ ചെന്നു അവിടുന്ന് ഇരിപ്പിടത്തിൽ ഇരിക്കുകയായിരുന്നു അങ്ങനെ മഹാൻ വളരെ നല്ല രീതിയിൽ വുളൂഅ് ചെയ്ത ശേഷം പറഞ്ഞു: തിരു നബി ﷺ യെ ഞാൻ ഈ മജ്ലിസിൽ ഇപ്രകാരം വളരെ നല്ല രീതിയിൽ വുളൂഅ് ചെയ്യുന്നതായി ഞാൻ കണ്ടിട്ടുണ്ട് ശേഷം തിരു നബി ﷺ പറഞ്ഞു: ആരെങ്കിലും ഇപ്രകാരം വുളൂഅ് ചെയ്ത് ശേഷം പള്ളിയിൽ ചെന്ന് രണ്ട് റക്അത്ത് നിസ്കരിച്ച ശേഷം അവിടെ ഇരുന്നാൽ അവന്റെ ഗതകാല ദോഷങ്ങൾ പൊറുക്കപ്പെടുന്നതാണ് മഹാൻ പറഞ്ഞു: തിരു നബി ﷺ പറഞ്ഞു: നിങ്ങൾ വഞ്ചിതരാകരുത് (എല്ലാ ദോഷങ്ങൾ പൊറുക്കപ്പെടുമെന്നത് കൊണ്ട് ദോഷങ്ങൾ ചെയ്യാനുള്ള അനുവാദം ഇല്ലെന്ന് സാരം, അതുപോലെ പൊറുക്കപ്പെടുമെന്ന് പറഞ്ഞത് ചെറുദോഷമാണ്) (ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
●▬▬▬๑۩﷽۩๑▬▬▬▬●
📚 ഹദീസ് പാഠം 📚
മുഴുവൻ ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••
📚 ഹദീസ് പാഠം 📚
മുഴുവൻ ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••
No comments:
Post a Comment