Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, April 28, 2019

ഹദീസ് പാഠം 1016


┏══✿ഹദീസ് പാഠം 1016✿══┓
        ■══✿ <﷽> ✿══■
             1440- ശഅ്ബാൻ - 22
             28 - 4 -2019 ഞായർ
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَجُلٌ : يَا رَسُولَ اللهِ إِنَّ فُلَانَةَ يُذْكَرُ مِنْ كَثْرَةِ صَلَاتِهَا ، وَصِيَامِهَا ، وَصَدَقَتِهَا ، غَيْرَ أَنَّهَا تُؤْذِي جِيرَانَهَا بِلِسَانِهَا ، قَالَ : هِيَ فِي النَّارِ قَالَ : يَا رَسُولَ اللهِ فَإِنَّ فُلَانَةَ يُذْكَرُ مِنْ قِلَّةِ صِيَامِهَا ، وَصَدَقَتِهَا ، وَصَلَاتِهَا ، وَإِنَّهَا تَصَدَّقُ بِالْأَثْوَارِ مِنَ الْأَقِطِ ، وَلَا تُؤْذِي جِيرَانَهَا بِلِسَانِهَا، قَالَ : هِيَ فِي الْجَنَّةِ (رواه أحمد)
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: ഒരാൾ തിരു നബി ﷺ സവിധത്തിൽ വന്നു പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, ഒരു സ്ത്രീ ധാരാളം നിസ്കാരിക്കുകയും അധികമായി നോമ്പനുഷ്ഠിക്കുകയും ധാരാളം ദാനധർമ്മം ചെയ്യുകയും ചെയ്യുന്നവളാണ് പക്ഷേ അവളാകട്ടെ തന്റെ നാവ് കൊണ്ട് അയൽക്കാരെ ദ്രോഹിക്കുന്നു? തിരു നബി ﷺ പറഞ്ഞു: അവൾ നരകത്തിലാണ് അദ്ദേഹം പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, ഒരു സ്ത്രീ വളരെ കുറച്ച് മാത്രമേ നിസ്കരിക്കൂ, കുറച്ച് മാത്രമേ നോമ്പനുഷ്ഠിക്കൂ,  കുറച്ച് മാത്രമേ ദാനധർമ്മം ചെയ്യൂ, അവൾ പാൽക്കട്ടിയിൽ നിന്ന് ഒരൽപം ദാനം ചെയ്യും പക്ഷേ അവൾ തന്റെ നാവ് കൊണ്ട് അയൽക്കാരെ ദ്രോഹിക്കില്ല ? തിരു നബി ﷺ പറഞ്ഞു: അവൾ സ്വർഗ്ഗത്തിലാണ് (അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
●▬▬▬๑۩﷽۩๑▬▬▬▬●
         📚 ഹദീസ് പാഠം 📚
 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: