Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, April 29, 2019

ഹദീസ് പാഠം 1017


┏══✿ഹദീസ് പാഠം 1017✿══┓
        ■══✿ <﷽> ✿══■
             1440- ശഅ്ബാൻ - 23
             29 - 4 -2019 തിങ്കൾ
وَعَنْ أَبِي سَلَّامٍ رَضِيَ اللهُ عَنْهُ قَالَ : قَالَ حُذَيْفَةُ بْنُ الْيَمَانِ رَضِيَ اللهُ عَنْهُ : قُلْتُ : يَا رَسُولَ اللهِ  إِنَّا كُنَّا بِشَرٍّ ، فَجَاءَ اللهُ بِخَيْرٍ فَنَحْنُ فِيهِ ، فَهَلْ مِنْ وَرَاءِ هَذَا الْخَيْرِ شَرٌّ ؟ قَالَ : نَعَمْ قُلْتُ : هَلْ وَرَاءَ ذَلِكَ الشَّرِّ خَيْرٌ ؟ قَالَ : نَعَمْ قُلْتُ : فَهَلْ وَرَاءَ ذَلِكَ الْخَيْرِ شَرٌّ ؟ قَالَ : نَعَمْ قُلْتُ : كَيْفَ ؟ قَالَ : يَكُونُ بَعْدِي أَئِمَّةٌ لَا يَهْتَدُونَ بِهُدَايَ ، وَلَا يَسْتَنُّونَ بِسُنَّتِي ، وَسَيَقُومُ فِيهِمْ رِجَالٌ قُلُوبُهُمْ قُلُوبُ الشَّيَاطِينِ فِي جُثْمَانِ إِنْسٍ قَالَ : قُلْتُ : كَيْفَ أَصْنَعُ يَا رَسُولَ اللهِ إِنْ أَدْرَكْتُ ذَلِكَ ؟ قَالَ : تَسْمَعُ وَتُطِيعُ لِلْأَمِيرِ ، وَإِنْ ضُرِبَ ظَهْرُكَ ، وَأُخِذَ مَالُكَ فَاسْمَعْ وَأَطِعْ (رواه مسلم)
✿══════════════✿
അബൂ സല്ലാം (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഹുസൈഫത്തു ബ്നിൽ യമാൻ (റ) പറഞ്ഞു: ഞാൻ ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, ഞങ്ങൾ മോശമായ അവസ്ഥയിലായിരുന്നു, അങ്ങനെ അല്ലാഹു ﷻ ഞങ്ങൾക്ക് നല്ലൊരു അവസ്ഥ എത്തിച്ചു തന്നു അങ്ങനെ ഞങ്ങൾ ആ നല്ല അസ്ഥയിലാണിപ്പോൾ, ഈ നല്ല അവസ്ഥക്ക് ശേഷമൊരു ചീത്ത സ്ഥിതി വരാനുണ്ടോ? തിരു നബി ﷺ പറഞ്ഞു: അതെ ഈ നല്ല അവസ്ഥക്ക് ശേഷമൊരു ചീത്ത സ്ഥിതി വരാനുണ്ടോ? തിരു നബി ﷺ പറഞ്ഞു: അതെ ഈ നല്ല അവസ്ഥക്ക് ശേഷമൊരു ചീത്ത സ്ഥിതി വരാനുണ്ടോ? തിരു നബി ﷺ പറഞ്ഞു : അതെ ഞാൻ ചോദിച്ചു: എങ്ങനെയാണത്? തിരു നബി ﷺ പറഞ്ഞു: എന്റെ പാത പിൻപറ്റാത്ത നേതാക്കൾ എനിക്ക് ശേഷമുണ്ടാകും, എന്റെ ചര്യയെ അവർ അനുധാവനം ചെയ്യില്ല, അവരിൽ ചിലരുണ്ട് മനുഷ്യശരീരത്തിൽ പിശാച്ചുക്കളുടെ ഹൃദയമുള്ളവരാണവർ മഹാൻ പറഞ്ഞു: ആ വിഭാഗത്തെ ഞാൻ എത്തിച്ചാൽ എന്തു ചെയ്യണം? തിരു നബി ﷺ പറഞ്ഞു: ഭരണകർത്താവിനെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക, നിങ്ങളുടെ മുതുക് വെട്ടിമാറ്റപ്പെടുകയും നിങ്ങളുടെ സമ്പാദ്യങ്ങൾ അപഹരിക്കപ്പെടുകയും ചെയ്താലും  നിങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക (മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
●▬▬▬๑۩﷽۩๑▬▬▬▬●
         📚 ഹദീസ് പാഠം 📚
 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: