
┏══✿ഹദീസ് പാഠം 990✿══┓
■══✿ <﷽> ✿══■
1440- റജബ് - 26
2 -4 -2019 ചൊവ്വ
وَعَنْ هُزَيْلٍ رَضِيَ اللهُ عَنْهُ قَالَ : جَاءَ رَجُلٌ - قَالَ عُثْمَانُ : سَعْدٌ - فَوَقَفَ عَلَى بَابِ النَّبِيِّ ﷺ يَسْتَأْذِنُ ، فَقَامَ عَلَى الْبَابِ - قَالَ عُثْمَانُ : مُسْتَقْبِلَ الْبَابِ - فَقَالَ لَهُ النَّبِيُّ ﷺ : هَكَذَا عَنْكَ أَوْ هَكَذَا، فَإِنَّمَا الِاسْتِئْذَانُ مِنَ النَّظَرِ (رواه أبو داود)
✿══════════════✿
ഹുസൈ'ൽ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഒരാൾ - ഉസ്മാൻ (റ) പറയുന്നു അദ്ദേഹം സഅ്ദ് (റ) ആണെന്ന്- തിരു നബി ﷺ യുടെ വീട്ടു വാതിൽക്കൽ നിന്ന് കൊണ്ട് വീട്ടിൽ പ്രവേശിക്കാൻ സമ്മതം ചോദിച്ചു - ഉസ്മാൻ (റ) പറയുന്നു: വാതിലിന് നേരെയാണ് അദ്ദേഹം നിന്നത് - അന്നേരം മഹാനോട് തിരു നബി ﷺ ചോദിച്ചു: വാതിലിൽ നിന്ന് മറ്റൊരു ഭാഗത്തേക്ക് മാറിനിൽക്കൂ, കാരണം നിശ്ചയം നോട്ടം (ദർശിക്കാൻ പാടില്ലാത്തതിലേക്ക്) സംഭവിക്കാതിരിക്കാനാണ് സമ്മതം ചോദിക്കൽ സമ്പ്രദായമാക്കിയത് (അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
●▬▬▬๑۩﷽۩๑▬▬▬▬●
📚 ഹദീസ് പാഠം 📚
മുഴുവൻ ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••
📚 ഹദീസ് പാഠം 📚
മുഴുവൻ ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••
No comments:
Post a Comment