Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, April 3, 2019

ഹദീസ് പാഠം 991


┏══✿ഹദീസ് പാഠം 991✿══┓
        ■══✿ <﷽> ✿══■
             1440- റജബ് - 27
             3 -4 -2019 ബുധൻ
وَعَنْ أَبِي أُمَامَةَ الْبَاهِلِيِّ رَضِيَ اللهُ عَنْهُ قَالَ : سَمِعْتُ رَسُولَ اللهِ ﷺ يَقُولُ : مَنْ أَوَى إِلَى فِرَاشِهِ طَاهِرًا يَذْكُرُ اللهَ حَتَّى يُدْرِكَهُ النُّعَاسُ لَمْ يَنْقَلِبْ سَاعَةً مِنَ اللَّيْلِ يَسْأَلُ اللهَ شَيْئًا مِنْ خَيْرِ الدُّنْيَا وَالْآخِرَةِ إِلَّا أَعْطَاهُ إِيَّاهُ (رواه الترمذي)
✿══════════════✿
അബൂ ഉമാമതൽ ബാഹിലി (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടു: ആരെങ്കിലും (ഉറങ്ങാൻ വേണ്ടി) ശുദ്ധിയോടെ (വുളൂഅ് ചെയ്ത് കൊണ്ട്) തന്റെ വിരിപ്പിലേക്ക് അല്ലാഹുവിന്റെ ദിക്ർ ഉച്ചരിച്ചു കൊണ്ട് അഭയം പ്രാപിക്കുകയും അങ്ങനെ ഉറങ്ങി രാത്രിയിൽ നിന്ന് അൽപം കഴിഞ്ഞ ശേഷം ഐഹിക പാരത്രിക നന്മയിൽ നിന്ന് വല്ലതും അല്ലാഹു ﷻ വിനോട് ചോദിക്കുകയും ചെയ്താൽ തീർച്ചയായും അല്ലാഹു ﷻ അത് അവന് നൽകുന്നതാണ് (തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
●▬▬▬๑۩﷽۩๑▬▬▬▬●
         📚 ഹദീസ് പാഠം 📚
 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: