
┏══✿ഹദീസ് പാഠം 993✿══┓
■══✿ <﷽> ✿══■
1440- റജബ് - 29
5 -4 -2019 വെള്ളി
وَعَنْ عَطَاءِ بْنِ أَبِي رَبَاحٍ رَضِيَ اللهُ عَنْهُ قَالَ : بَلَغَنِي أَنَّ رَسُولَ اللهِ ﷺ قَالَ : مَنْ قَرَأَ ( يٰسٓ ) فِي صَدْرِ النَّهَارِ قُضِيَتْ حَوَائِجُهُ (رواه الدارمي)
✿══════════════✿
അ'ത്വാഅ് ബ്ൻ അബീ റബാഹ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: എനിക്ക് ഹദീസ് ലഭിച്ചു നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞിരിക്കുന്നു: ആരെങ്കിലും പകലിന്റെ ആദ്യ ഭാഗത്ത് (സൂര്യോദയം മുതൽ ളുഹ്റിന്റെ 15 മിനിറ്റ് മുമ്പ് വരെയുള്ള സമയം) സൂറത്ത് യാസീൻ പാരായണം ചെയ്താൽ അവന്റെ ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നതാണ്(ദാരിമി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
●▬▬▬๑۩﷽۩๑▬▬▬▬●
📚 ഹദീസ് പാഠം 📚
മുഴുവൻ ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••
📚 ഹദീസ് പാഠം 📚
മുഴുവൻ ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••
No comments:
Post a Comment