
┏══✿ഹദീസ് പാഠം 994✿══┓
■══✿ <﷽> ✿══■
1440- റജബ് - 30
6 -4 -2019 ശനി
وَعَنْ عَوْفِ بْنِ مَالِكٍ الْأَشْجَعِيُّ رَضِيَ اللهُ عَنْهُ قَالَ : كُنَّا عِنْدَ رَسُولِ اللهِ ﷺ تِسْعَةً ، أَوْ ثَمَانِيَةً ، أَوْ سَبْعَةً ، فَقَالَ : أَلَا تُبَايِعُونَ رَسُولَ اللهِ ؟ وَكُنَّا حَدِيثَ عَهْدٍ بِبَيْعَةٍ ، فَقُلْنَا : قَدْ بَايَعْنَاكَ يَا رَسُولَ اللهِ ، ثُمَّ قَالَ : أَلَا تُبَايِعُونَ رَسُولَ اللهِ ؟ فَقُلْنَا : قَدْ بَايَعْنَاكَ يَا رَسُولَ اللهِ ، ثُمَّ قَالَ : أَلَا تُبَايِعُونَ رَسُولَ اللهِ ؟ قَالَ : فَبَسَطْنَا أَيْدِيَنَا ، وَقُلْنَا : قَدْ بَايَعْنَاكَ يَا رَسُولَ اللهِ فَعَلَامَ نُبَايِعُكَ ؟ قَالَ : عَلَى أَنْ تَعْبُدُوا اللهَ وَلَا تُشْرِكُوا بِهِ شَيْئًا ، وَالصَّلَوَاتِ الْخَمْسِ ، وَتُطِيعُوا - وَأَسَرَّ كَلِمَةً خَفِيَّةً - وَلَا تَسْأَلُوا النَّاسَ شَيْئًا ، فَلَقَدْ رَأَيْتُ بَعْضَ أُولَئِكَ النَّفَرِ يَسْقُطُ سَوْطُ أَحَدِهِمْ ، فَمَا يَسْأَلُ أَحَدًا يُنَاوِلُهُ إِيَّاهُ (رواه مسلم)
✿══════════════✿
ഔഫ് ബ്ൻ മാലികിൽ അശ്ജഈ (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഞങ്ങൾ ഒമ്പതോ എട്ടോ എഴോ പേര് അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ അരികിലായിരിക്കുമ്പോൾ അവിടുന്ന് പറഞ്ഞു: നിങ്ങൾ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യോട് ഉടമ്പടി ചെയ്യുന്നില്ലേ? ഞങ്ങളാണെങ്കിൽ അടുത്തിടെ ഉടമ്പടി ചെയ്തവരായിരുന്നു. ഞങ്ങൾ പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരെ, ഞങ്ങൾ ഉടമ്പടി ചെയ്തുവല്ലോ, ശേഷം തിരു നബി ﷺ പറഞ്ഞു: നിങ്ങൾ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യോട് ഉടമ്പടി ചെയ്യുന്നില്ലേ? ഞങ്ങൾ പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരെ, ഞങ്ങൾ ഉടമ്പടി ചെയ്തുവല്ലോ. ശേഷം തിരു നബി ﷺ പറഞ്ഞു: നിങ്ങൾ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യോട് ഉടമ്പടി ചെയ്യുന്നില്ലേ? മഹാൻ പറഞ്ഞു: അങ്ങനെ ഞങ്ങൾ ഞങ്ങളുടെ കൈകൾ നീട്ടി കൊണ്ട് പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരെ, ഞങ്ങൾ ഉടമ്പടി ചെയ്തുവല്ലോ, എന്തു കാര്യത്തിലാണ് ഞങ്ങൾ ഉടമ്പടി ചെയ്യേണ്ടത്? തിരു നബി ﷺ പറഞ്ഞു: നിങ്ങൾ അല്ലാഹുവിനെ ആരാധിക്കണം, അവനെ കൊണ്ട് മറ്റൊന്നിനേയും പങ്ക് ചേർക്കരുത്, അഞ്ച് നേരത്തെ നിസ്കാരം കോണ്ടും, നിങ്ങൾ അനുസരണ കാണിക്കണമെന്നും -തിരു നബി ﷺ ശബ്ദം കുറച്ച് കൊണ്ട് ഒരു കാര്യം പറഞ്ഞു - നിങ്ങൾ ജനങ്ങളോട് ഒന്നും തന്നെ ചോദിക്കരുത്, നിശ്ചയം ഞാൻ ചിലരെ കണ്ടിട്ടുണ്ട് അവരുടെ ചാട്ടവാർ താഴെ വീണാൽ പോലും അത് അവർക്ക് എടുത്തു കൊടുക്കാൻ ഒരാളോടും അവർ ആവശ്യപ്പെടുകയില്ല (മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
●▬▬▬๑۩﷽۩๑▬▬▬▬●
📚 ഹദീസ് പാഠം 📚
മുഴുവൻ ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••
📚 ഹദീസ് പാഠം 📚
മുഴുവൻ ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••
No comments:
Post a Comment