Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, May 13, 2019

ഹദീസ് പാഠം 1031


┏══✿ഹദീസ് പാഠം 1031✿══┓
        ■══✿ <﷽> ✿══■
             1440- റമളാൻ - 8
             13 - 5 -2019 തിങ്കൾ
وَعَنْ عُمَرَ بْنِ الْخَطَّابِ رَضِيَ اللهُ عَنْهُ  قَالَ :  هَشِشْتُ فَقَبَّلْتُ وَأَنَا صَائِمٌ ، فَجِئْتُ رَسُولَ اللهِ ﷺ  فَقُلْتُ : إِنِّي صَنَعْتُ الْيَوْمَ أَمْرًا عَظِيمًا ، قَبَّلْتُ وَأَنَا صَائِمٌ . قَالَ : أرَأَيْتَ لَوْ مَضْمَضْتَ مِنَ الْمَاءِ ؟  قُلْتُ : إِذَنْ لَا يَضُرَّ. قَالَ : فَفِيمَ ؟ (رواه الدارمي) 
✿══════════════✿
ഉമർ ബിൻ ഖത്വാബ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഞാൻ ഭാര്യയിൽ ആകൃഷ്ടനായി നോമ്പ്കാരനായിരിക്കെ ഞാൻ ചുംബിച്ചു , അങ്ങനെ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ അരികിൽ ചെന്നു കൊണ്ട് പറഞ്ഞു: ഞാൻ ഇന്ന് വലിയൊരു പാതകം ചെയ്തു പോയി, നോമ്പുകാരനായിരിക്കെ ഞാൻ ചുംബിച്ചു. തിരു നബി ﷺ ചോദിച്ചു: നിങ്ങൾ വെള്ളം കൊണ്ട് വായ കൊപ്ലിച്ചാൽ എന്താണ് നിങ്ങളുടെ അഭിപ്രായം? ഞാൻ പറഞ്ഞു: അന്നേരം പ്രശ്നമില്ല. തിരു നബി ﷺ പറഞ്ഞു: എന്നാൽ പിന്നെന്തിലാണ് കുഴപ്പം? (ദാരിമി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
●▬▬▬๑۩﷽۩๑▬▬▬▬●
         📚 ഹദീസ് പാഠം 📚
 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: