┏══✿ഹദീസ് പാഠം 1032✿══┓
■══✿ <﷽> ✿══■
1440- റമളാൻ - 9
14 - 5 -2019 ചൊവ്വ
وَعَنْ عِيَاضِ بْنِ غُطَيْفٍ رَضِيَ اللهُ عَنْهُ قَالَ : دَخَلْنَا عَلَى أَبِي عُبَيْدَةَ بْنِ الْجَرَّاحِ رَضِيَ اللهُ عَنْهُ نَعُودُهُ مِنْ شَكْوَى أَصَابَهُ ، وَامْرَأَتُهُ تُحَيْفَةُ قَاعِدَةٌ عِنْدَ رَأْسِهِ ، قُلْتُ : كَيْفَ بَاتَ أَبُو عُبَيْدَةَ ؟ قَالَتْ : وَاللهِ لَقَدْ بَاتَ بِأَجْرٍ ، فَقَالَ أَبُو عُبَيْدَةَ رَضِيَ اللهُ عَنْهُ : مَا بِتُّ بِأَجْرٍ ، وَكَانَ مُقْبِلًا بِوَجْهِهِ عَلَى الْحَائِطِ ، فَأَقْبَلَ عَلَى الْقَوْمِ بِوَجْهِهِ ، فَقَالَ : أَلَا تَسْأَلُونَنِي عَمَّا قُلْتُ ؟ قَالُوا : مَا أَعْجَبَنَا مَا قُلْتَ ، فَنَسْأَلُكَ عَنْهُ، قَالَ : سَمِعْتُ رَسُولَ اللهِ ﷺ يَقُولُ : مَنْ أَنْفَقَ نَفَقَةً فَاضِلَةً فِي سَبِيلِ اللهِ فَبِسَبْعِمِائَةٍ، وَمَنْ أَنْفَقَ عَلَى نَفْسِهِ وَأَهْلِهِ ، أَوْ عَادَ مَرِيضًا ، أَوْمَازَ أَذًى ، فَالْحَسَنَةُ بِعَشْرِ أَمْثَالِهَا ، وَالصَّوْمُ جُنَّةٌ ، مَا لَمْ يَخْرِقْهَا، وَمَنِ ابْتَلَاهُ اللهُ بِبَلَاءٍ فِي جَسَدِهِ ، فَهُوَ لَهُ حِطَّةٌ(رواه أحمد)
✿══════════════✿
ഇയാള് ബിൻ ഗുത്വൈഫ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഞങ്ങൾ അബൂ ഉബൈദത ബ്നിൽ ജറാഹ് (റ) ന് ബാധിച്ച രോഗം കാരണം അദ്ദേഹത്തെ സന്ദർശിക്കാൻ ചെന്നു, മഹാന്റെ ഭാര്യ തുഹൈഫ (റ) അവിടുത്തെ തലയുടെ അടുത്ത് ഇരിക്കുകയായിരുന്നു, ഞാൻ ചോദിച്ചു: എങ്ങനെ കഴിഞ്ഞു പോകുന്നു? മഹതി പറഞ്ഞു: പ്രതിഫലം ലഭിക്കുന്നതായി കഴിയുന്നു, അന്നേരം അബൂ ഉബൈദ (റ) പറഞ്ഞു: പ്രതിഫലം ലഭിക്കും വിധമല്ല ഞാൻ രാപാർത്തത്; മതിലിലേക്ക് മുഖം തി
രിഞ്ഞ് കിടക്കുകയായിരുന്ന മഹാൻ ആ ജനങ്ങളിലേക്ക് തിരിഞ്ഞ് കൊണ്ട് പറഞ്ഞു: ഞാൻ പറഞ്ഞ കാര്യത്തെ സംബന്ധിച്ച് നിങ്ങൾക്ക് ചോദിക്കാനൊന്നുമില്ലേ? അവർ പറഞ്ഞു: നിങ്ങൾ പറഞ്ഞതിൽ ഞങ്ങൾക്ക് അത്ഭുതം തോന്നിയാലല്ലെ ചോദിക്കേണ്ടതുള്ളു. മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടു: ആരെങ്കിലും അല്ലാഹുവിന്റെ മാർഗത്തിൽ അധികമായി ചെലവ് ചെയ്താൽ എഴുന്നൂർ ഇരട്ടി പ്രതിഫലം ലഭിക്കുന്നതാണ്, സ്വന്തത്തിനും കുടുംബത്തിനും ചെലവ് ചെയ്യുകയോ ഒരു രോഗിയെ സന്ദർശിക്കുകയോ വല്ല മാർഗ്ഗതടസ്സവും നീക്കം ചെയ്യുകയോ ചെയ്താൽ പ്രതിഫലം പത്തിരട്ടിയാണ്, നോമ്പ് വിള്ളൽ വരുത്താത്ത കാലത്തോളം പരിചയാണ് , അല്ലാഹു ﷻ ആരുടെയെങ്കിലും ശരീരത്തിൽ രോഗം നൽകി പരീക്ഷിച്ചാൽ അത് അവന് പാപമോചനത്തിന് കാരണമാണ് (അഹ്മദ്)

ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
●▬▬▬๑۩﷽۩๑▬▬▬▬●
📚 ഹദീസ് പാഠം 📚
മുഴുവൻ ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments:
Post a Comment