
┏══✿ഹദീസ് പാഠം 1033✿══┓
■══✿ <﷽> ✿══■
1440- റമളാൻ - 10
15 - 5 -2019 ബുധൻ
وَعَنْ عَامِرٍ رَضِيَ اللهُ عَنْهُ ، حَدَّثَنِي عَدِيُّ بْنُ حَاتِمٍ رَضِيَ اللهُ عَنْهُ قَالَ : عَلَّمَنِي رَسُولُ اللهِ ﷺ الصَّلَاةَ وَالصِّيَامَ ، قَالَ : صَلِّ كَذَا وَكَذَا وَصُمْ ، فَإِذَا غَابَتِ الشَّمْسُ فَكُلْ وَاشْرَبْ حَتَّى يَتَبَيَّنَ الْخَيْطُ الْأَبْيَضُ مِنَ الْخَيْطِ الْأَسْوَدِ ، وَصُمْ ثَلَاثِينَ يَوْمًا ، إِلَّا أَنْ تَرَى الْهِلَالَ قَبْلَ ذَلِكَ فَأَخَذْتُ خَيْطَيْنِ مِنْ شَعَرٍ ؛ أَسْوَدَ وَأَبْيَضَ ، فَكُنْتُ أَنْظُرُ فِيهِمَا ، فَلَا يَتَبَيَّنُ لِي ، فَذَكَرْتُ ذَلِكَ لِرَسُولِ اللهِ ﷺ فَضَحِكَ وَقَالَ : *يَا ابْنَ حَاتِمٍ، إِنَّمَا ذَاكَ بَيَاضُ النَّهَارِ مِنْ سَوَادِ اللَّيْلِ* (رواه أحمد)
✿══════════════✿
അദിയ്യ് ബ്ൻ ഹാതിം (റ) ൽ നിന്ന് നിവേദനം മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ എനിക്ക് നിസ്കാരവും നോമ്പും പഠിപ്പിച്ചു തന്നു അവിടുന്ന് പറഞ്ഞു: ഇന്നാലിന്ന നിസ്കാരം നിങ്ങൾ നിർവഹിക്കുക, നോമ്പെടുക്കുക, സൂര്യൻ അസ്തമിച്ചാൽ കറുത്ത നൂലിൽ നിന്ന് വെള്ള നൂല് തിരിച്ചറിയുന്ന സമയം വരെ (പ്രഭാതം വരെ) ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുക, മുപ്പത് പൂർത്തിയാകും മുമ്പ് കണ്ടില്ലെങ്കിൽ മുപ്പത് നോമ്പെടുക്കു അങ്ങനെ ഞാൻ വെള്ളയും കറുപ്പുമായ രണ്ട് നൂല് കൈയിൽ പിടിച്ച് പരസ്പരം തിരിച്ചറിയുന്നുണ്ടോ എന്ന് ഞാൻ നോക്കി കൊണ്ടിരുന്നു പക്ഷേ അത് വേർത്തിരിയാതെ വന്നപ്പോൾ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യോട് കാര്യം പറഞ്ഞു, തിരു നബി ﷺ ചിരിച്ചു കൊണ്ട് പറഞ്ഞു: ഓ ഹാതിമിന്റെ മകനെ, രാത്രിയുടെ കറുപ്പിൽ നിന്ന് പകലിന്റെ വെളുപ്പാണ് ഇതു കൊണ്ട് വിവക്ഷിക്കുന്നത് (അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
●▬▬▬๑۩﷽۩๑▬▬▬▬●
📚 ഹദീസ് പാഠം 📚
മുഴുവൻ ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••
📚 ഹദീസ് പാഠം 📚
മുഴുവൻ ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments:
Post a Comment