
┏══✿ഹദീസ് പാഠം 1055✿══┓
■══✿ <﷽> ✿══■
1440- ശവ്വാൽ - 3
6 - 6 -2019 വ്യാഴം
وَعَنْ عَوْنٍ رَضِيَ اللهُ عَنْهُ قَالَ : قَالَ عَبْدُ اللهِ رَضِيَ اللهُ عَنْهُ لِأَصْحَابِهِ حِينَ قَدِمُوا عَلَيْهِ : هَلْ تَجَالَسُونَ ؟ قَالُوا : لَيْسَ نَتْرُكُ ذَاكَ . قَالَ : فَهَلْ تَزَاوَرُونَ ؟ قَالُوا : نَعَمْ يَا أَبَا عَبْدِ الرَّحْمَنِ ، إِنَّ الرَّجُلَ مِنَّا لَيَفْقِدُ أَخَاهُ فَيَمْشِي فِي طَلَبِهِ إِلَى أَقْصَى الْكُوفَةِ حَتَّى يَلْقَاهُ . قَالَ : فَإِنَّكُمْ لَنْ تَزَالُوا بِخَيْرٍ مَا فَعَلْتُمْ ذَلِكَ (رواه الدارمي)
✿══════════════✿
ഔൻ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അബ്ദുല്ല (റ) തന്റെ അനുചരന്മാർ അദ്ദേഹത്തിലേക്ക് മുന്നിട്ട് വന്നപ്പോൾ ചോദിച്ചു: നിങ്ങൾ പരസ്പരം കൂടെ ഇരിക്കാറുണ്ടോ? അവർ പറഞ്ഞു: ഞങ്ങൾ അത് ഉപേക്ഷിക്കാറെ ഇല്ല. അദ്ദേഹം ചോദിച്ചു: നിങ്ങൾ പരസ്പരം സന്തർശിക്കാറുണ്ടോ? അവർ പറഞ്ഞു: അതെ ഓ അബൂ അബ്ദി റഹ്മാൻ, നിശ്ചയം ഒരാൾ തന്റെ സുഹൃത്തിനെ കാണാതിരിക്കുമ്പോൾ അവനെ അന്വേഷിച്ചു നടക്കാറുണ്ട് അത് കൂഫയുടെ അറ്റത്താണെങ്കിലും അവനെ കണ്ടെത്തിയിരിക്കും. മഹാൻ പറഞ്ഞു: നിങ്ങൾ ഈ പ്രവൃത്തി തുടരുന്ന കാലത്തോളം നിങ്ങൾ നന്മയിലായിരിക്കും(ദാരിമി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
●▬▬▬๑۩﷽۩๑▬▬▬▬●
📚 ഹദീസ് പാഠം 📚
മുഴുവൻ ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••
📚 ഹദീസ് പാഠം 📚
മുഴുവൻ ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments:
Post a Comment