Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, June 8, 2019

ഹദീസ് പാഠം 1056


┏══✿ഹദീസ് പാഠം 1056✿══┓
        ■══✿ <﷽> ✿══■
             1440- ശവ്വാൽ - 4
             7 - 6 -2019 വെള്ളി
وَعَنْ أَنَسِ بْنِ مَالِكٍ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : *عُرِضَتْ عَلَيَّ أُجُورُ أُمَّتِي حَتَّى الْقَذَاةُ يُخْرِجُهَا الرَّجُلُ مِنَ الْمَسْجِدِ ، وَعُرِضَتْ عَلَيَّ ذُنُوبُ أُمَّتِي ، فَلَمْ أَرَ ذَنْبًا أَعْظَمَ مِنْ سُورَةٍ مِنَ الْقُرْآنِ أَوْ آيَةٍ أُوتِيهَا رَجُلٌ ثُمَّ نَسِيَهَا* (رواه الترمذي)
✿══════════════✿
അനസ് ബിൻ മാലിക് (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: _*എന്റെ സമുദായത്തിന്റെ പ്രതിഫലങ്ങൾ എനിക്ക് വെളിപ്പെടുത്തപ്പെട്ടു പള്ളിയിൽ നിന്ന് നീക്കം ചെയ്യപ്പെടുന്ന ചെറിയ അഴുക്കുകൾ വരെ ആ ഇനത്തിൽ പെടുന്നു; എന്റെ സമുദായത്തിന്റെ ദോഷങ്ങളും എനിക്ക് വെളിപ്പെടുത്തപ്പെട്ടപ്പോൾ ഒരാൾക്ക് വിശുദ്ധ ഖുർആനിൽ നിന്ന് ഒരു അധ്യായയമോ അല്ല ഒരു സൂക്തമോ നൽകപ്പെടുകയും അതിനെ അവൻ മറക്കുകയും ചെയ്യുന്നതിലേറെ വലിയ ദോഷമായി മറ്റൊന്നും ഞാൻ കണ്ടിട്ടില്ല*_(തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
●▬▬▬๑۩﷽۩๑▬▬▬▬●
         📚 ഹദീസ് പാഠം 📚
 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: