Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, June 24, 2019

ഹദീസ് പാഠം 1072


┏══✿ഹദീസ് പാഠം 1072✿══┓
        ■══✿ <﷽> ✿══■
             1440- ശവ്വാൽ - 20
             23 - 6 -2019 ഞായർ
وَعَنْ أَنَسِ بْنِ مَالِكٍ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : يَصُفُّ النَّاسُ يَوْمَ الْقِيَامَةِ صُفُوفًا - وَقَالَ ابْنُ نُمَيْرٍ : أَهْلُ الْجَنَّةِ - فَيَمُرُّ الرَّجُلُ مِنْ أَهْلِ النَّارِ عَلَى الرَّجُلِ ، فَيَقُولُ : يَا فُلَانُ ، أَمَا تَذْكُرُ يَوْمَ اسْتَسْقَيْتَ فَسَقَيْتُكَ شَرْبَةً ؟ قَالَ : فَيَشْفَعُ لَهُ، وَيَمُرُّ الرَّجُلُ فَيَقُولُ : أَمَا تَذْكُرُ يَوْمَ نَاوَلْتُكَ طَهُورًا ؟ فَيَشْفَعُ لَهُ قَالَ ابْنُ نُمَيْرٍ : وَيَقُولُ : يَا فُلَانُ ، أَمَا تَذْكُرُ يَوْمَ بَعَثْتَنِي فِي حَاجَةِ كَذَا وَكَذَا فَذَهَبْتُ لَكَ ؟ فَيَشْفَعُ لَهُ ( رواه ابن ماجة)
✿══════════════✿
അനസ് ബിൻ മാലിക് (റ)ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: അന്ത്യനാളിൽ ജനങ്ങൾ (ഇബ്നു നുമൈർ (റ) പറയുന്നു: അതായത് സ്വർഗ്ഗക്കാർ അണിയായി നിൽക്കുമ്പോൾ നരകാവകാശിയായ ഒരാൾ അവരിലെ ഒരാളുടെ അരികിലൂടെ കടന്നുപോകും, അവൻ പറയും: നീ ഒരിക്കൽ എന്നോട് വെള്ളം ആവശ്യപ്പെട്ടപ്പോൾ ഞാൻ നിനക്ക് വെള്ളം നൽകിയത് നീ ഓർക്കുന്നില്ലേ? തിരു നബി ﷺ പറഞ്ഞു: അങ്ങനെ അവൻ നരകക്കാരന് വേണ്ടി ശുപാർശ ചെയ്യും, വേറൊരാൾ കടന്നു പൊകുമ്പോൾ പറയും: നിങ്ങൾക്ക് ഞാൻ ശുദ്ധ ജലം നൽകിയത് നിങ്ങൾ ഓർക്കുന്നില്ലേ? അങ്ങനെ അയാൾക്ക് വേണ്ടിയും ശുപാർശ ചെയ്യും ഇബ്നു നുമൈർ (റ) പറഞ്ഞു: അവൻ പറയും: ഓ ഇന്നവനെ, ഇന്നാലിന്ന ആവശ്യത്തിന് വേണ്ടി എന്നെനിങ്ങൾ പറഞ്ഞയക്കുകയും അതനുസരിച്ച് ഞാൻ പോയതും നിങ്ങൾ ഓർക്കുന്നില്ലേ?, അങ്ങനെ അയാൾക്കും ശുപാർശ ചെയ്യുന്നതാണ് (ഇബ്നു മാജ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
●▬▬▬๑۩﷽۩๑▬▬▬▬●
         📚 ഹദീസ് പാഠം 📚
 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: