Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, June 22, 2019

ഹദീസ് പാഠം 1070


┏══✿ഹദീസ് പാഠം 1070✿══┓
        ■══✿ <﷽> ✿══■
             1440- ശവ്വാൽ - 19
             21 - 6 -2019 വെള്ളി
وَعَنْ عَلِيٍّ رَضِيَ اللهُ عَنْهُ قَالَ : كَانَ لِي مِنْ رَسُولِ اللهِ ﷺ سَاعَةٌ آتِيهِ فِيهَا ، فَإِذَا أَتَيْتُهُ اسْتَأْذَنْتُ ؛ إِنْ وَجَدْتُهُ يُصَلِّي فَتَنَحْنَحَ دَخَلْتُ، وَإِنْ وَجَدْتُهُ فَارِغًا أَذِنَ لِي (رواه النسائي)
✿══════════════✿
അലി (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ അരികിൽ പോകാൻ എനിക്ക് പ്രത്യേക സമയമുണ്ടായിരുന്നു, അങ്ങനെ ഞാൻ അവിടുത്തേക്ക് ചെന്ന് സമ്മതം ചോദിക്കും, അവിടുന്ന് നിസ്കാരത്തിലാണെങ്കിൽ തൊണ്ടയനക്കും അന്നേരം ഞാൻ പ്രവേശിക്കും, ഒഴിഞ്ഞിരിക്കുകയാണെങ്കിൽ എനിക്ക് സമ്മതം നൽകുമായിരുന്നു (നസാഈ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
●▬▬▬๑۩﷽۩๑▬▬▬▬●
         📚 ഹദീസ് പാഠം 📚
 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: