Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, July 12, 2019

ഹദീസ് പാഠം 1075


┏══✿ഹദീസ് പാഠം 1075✿══┓
        ■══✿ <﷽> ✿══■
             1440- ശവ്വാൽ - 24
             26 - 6 -2019 ബുധൻ
وَعَنْ سَعِيدِ بْنِ الْمُسَيَّبِ رَضِيَ اللهُ عَنْهُ قَالَ : قَالَ أَنَسُ بْنُ مَالِكٍ رَضِيَ اللهُ عَنْهُ قَالَ لِي رَسُولُ اللهِ ﷺ  : يَا بُنَيَّ ، إِنْ قَدَرْتَ أَنْ تُصْبِحَ وَتُمْسِيَ لَيْسَ فِي قَلْبِكَ غِشٌّ لِأَحَدٍ فَافْعَلْ ثُمَّ قَالَ لِي : يَا بُنَيَّ ، وَذَلِكَ مِنْ سُنَّتِي ، وَمَنْ أَحْيَا سُنَّتِي فَقَدْ أَحَبَّنِي ، وَمَنْ أَحَبَّنِي كَانَ مَعِي فِي الْجَنَّةِ (رواه الترمذي)
✿══════════════✿
സഈദ് ബിനിൽ മുസയ്യബ് (റ) ൽ നിന്ന് നിവേദനം: അനസ് ബിൻ മാലിക് (റ) പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ എന്നോട് പറഞ്ഞു: ഓ എന്റെ കൊച്ചു മോനേ, ഒരാളോടും നിന്റെ ഹൃദയത്തിൽ വിദ്വേഷമില്ലാത്ത നിലയിൽ  രാവിലെയും വൈകുന്നേരവുമാകാൻ നിനക്ക് സാധിക്കുമെങ്കിൽ അപ്രകാരം ചെയ്യുക ശേഷം തിരു നബി ﷺ എന്നോട് പറഞ്ഞു: ഓ എന്റെ കൊച്ചു മോനേ, അത് എന്റെ ചര്യയാണ്, ആരെങ്കിലും എന്റെ ചര്യയെ സജീവമാക്കിയാൽ നിശ്ചയം അവൻ എന്നെ സ്നേഹിച്ചിരിക്കുന്നു, ആരെങ്കിലും എന്നെ സ്നേഹിച്ചാൽ സ്വർഗ്ഗത്തിൽ അവൻ എന്നോടൊപ്പമായിരിക്കും (തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
●▬▬▬๑۩﷽۩๑▬▬▬▬●
         📚 ഹദീസ് പാഠം 📚
 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: