Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, July 20, 2019

ഹദീസ് പാഠം 1076


┏══✿ഹദീസ് പാഠം 1076✿══┓
        ■══✿ <﷽> ✿══■
             1440- ദുൽ ഖഅദ് - 17
             20 - 7 -2019 ശനി
وَعَنْ أَنَسٍ رَضِيَ اللهُ عَنْهُ أَنَّ النَّبِيَّ ﷺ  كَانَ إِذَا أَكَلَ طَعَامًا لَعِقَ أَصَابِعَهُ الثَّلَاثَ ، وَقَالَ : إِذَا مَا وَقَعَتْ لُقْمَةُ أَحَدِكُمْ ،  فَلْيُمِطْ  عَنْهَا الْأَذَى ، وَلْيَأْكُلْهَا وَلَا يَدَعْهَا لِلشَّيْطَانِ وَأَمَرَنَا أَنْ نَسْلُتَ الصَّحْفَةَ، وَقَالَ : إِنَّكُمْ لَا تَدْرُونَ فِي أَيِّ طَعَامِكُمُ الْبَرَكَةُ (رواه الترمذي)
✿══════════════✿
അനസ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം തിരു നബി ﷺ പറഞ്ഞു: തിരു നബി ﷺ ഭക്ഷണം കഴിച്ചാൽ അവിടുത്തെ മൂന്ന് വിരലുകളും ഈമ്പുമായിരുന്നു, അവിടുന്ന് പറയും: നിങ്ങളുടെ ഭക്ഷണത്തിൽ നിന്ന് വല്ല ഉരുളയും (പുറത്ത്) വീണാൽ അതിന്റെ അഴുക്ക് മാറ്റി ഭക്ഷിക്കുക, പിശാചിന് വേണ്ടി അതിനെ ഒഴിവാക്കി കളയരുത് തിരു നബി ﷺ പാത്രം വടിച്ചു മുഴുവനായും ഭക്ഷിക്കാൻ കൽപ്പിച്ചു കൊണ്ട് പറഞ്ഞു: നിങ്ങളുടെ ഭക്ഷണത്തിൽ ഏതിലാണ് ബറകത്തുള്ളതെന്ന് നിങ്ങൾക്കറിയില്ല (തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
●▬▬▬๑۩﷽۩๑▬▬▬▬●
         📚 ഹദീസ് പാഠം 📚
 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: